ലോറിയും വാനും കൂട്ടിയിടിച്ച് 13 മരണം
ലോറിയും വാനും കൂട്ടിയിടിച്ച് 13 മരണം
Saturday, June 29, 2024 1:34 AM IST
ഹാ​​​​​വേ​​​​​രി: റോ​​​​​ഡ​​​​​രി​​​​​കി​​​​​ൽ നി​​​​​ർ​​​​​ത്തി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്ന ലോ​​​​​റി​​​​​ക്കു​​​​​ പി​​​​​ന്നി​​​​​ൽ അ​​​​​മി​​​​​ത​​​​​വേ​​​​​ഗ​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ വാ​​​​​നി​​​​​ടി​​​​​ച്ച് ര​​​​​ണ്ടു കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ൾ​​​​​പ്പെ​​​​​ടെ വാ​​​​​നി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 13 പേ​​​​​ർ മ​​​​​രി​​​​​ച്ചു. പ​​​​​രി​​​​​ക്കേ​​​​​റ്റ ര​​​​​ണ്ടു​​​​​പേ​​​​​രു​​​​​ടെ നി​​​​​ല​​​​​ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​ണ്.

ഇ​​​​​ന്ന​​​​​ലെ പുലർച്ചെ 3.45ന് ​​​​​ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത 48ൽ ​​​​​ബ്യാ​​​​​ദ​​​​​ഗി താ​​​​​ലൂ​​​​​ക്കി​​​​​ലെ ഗു​​​​​ണ്ടെ​​​​​ന​​​​​ഹ​​​​​ള്ളി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു അ​​​​​പ​​​​​ക​​​​​ടം. ചി​​​​​ഞ്ചോ​​​​​ളി മാ​​​​​യ​​​​​മ്മ ദേ​​​​​വ​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു ജ​​​ന്മ​​​ദേ​​​ശ​​​മാ​​​യ ശി​​​​​വ​​​​​മൊ​​ഗ​​​​​യി​​​​​ലെ യ​​​​​മ​​​​​ഹ​​​​​ട്ടി​​​​​യി​​​​​ലേ​​​​​ക്കു പോ​​​​​വു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് വാ​​​​​നി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഡ്രൈ​​​​​വ​​​​​ർ ഉ​​​​​റ​​​​​ങ്ങി​​​​​പ്പോ​​​​​യ​​​​​താ​​​​​വാം അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്നു പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.