മധ്യപ്രദേശിൽ 30 മുസ്‌ലിംകൾ ഹിന്ദുമതത്തിൽ ചേർന്നെന്ന്
മധ്യപ്രദേശിൽ  30 മുസ്‌ലിംകൾ ഹിന്ദുമതത്തിൽ ചേർന്നെന്ന്
Saturday, June 29, 2024 1:34 AM IST
ഇ​​​​ൻ​​​​ഡോ​​​​ർ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഇ​​​​ൻ​​​​ഡോ​​​​റി​​​​ൽ 30 മു​​​​സ്‌​​​​ലിം മ​​ത വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ഹി​​​​ന്ദു​​​​മ​​​​ത​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന​​​​താ​​​​യി സ​​​​ജ്ഹ സം​​​​സ്കൃ​​​​തി മ​​​​ഞ്ച് അ​​​​ധ്യ​​​​ക്ഷ​​​​ൻ സാം ​​​​പാ​​​​വ്‌​​​​രി​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം.

2021ൽ ​​​​സം​​​​സ്ഥാ​​​​ന​​​​ത്ത് പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ​​​​ വ​​​​ന്ന മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യനി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് 14 സ്ത്രീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ മ​​​​തം​​​​ മാ​​​​റി​​​​യ​​​​ത്.

ഖ​​​​ജ്‌​​​​രാ​​​​ന​​​​യി​​​​ലെ ഗ​​​​ണ​​​​പ​​​​തി​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ച​​​​ട​​​​ങ്ങു​​​​ക​​​​ൾ. വേ​​​​ദ​​​​മ​​​​ന്ത്ര​​​​ങ്ങ​​​​ൾ ചൊ​​​​ല്ലി​​​​യാ​​​​ണ് 30 പേ​​​​രും ഹൈ​​​​ന്ദ​​​​വ​​​​മ​​​​ത​​​​ത്തി​​​​ലേ​​​​ക്കു ചേ​​​​ർ​​​​ന്ന​​​​തെ​​​​ന്ന് ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. സ്വ​​​​മേ​​​​ധ​​​​യാ മ​​​​തം​​​​ മാ​​​​റു​​​​ക​​​​യാ​​​​ണെ​​​​ന്ന് സ​​​​മ്മ​​​​തി​​​​ച്ചു​​​​ള്ള സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം 30 പേ​​​​രും ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.