അമർനാഥ് തീർഥയാത്ര: ആദ്യസംഘം കാഷ്മീരിലെത്തി
അമർനാഥ് തീർഥയാത്ര:  ആദ്യസംഘം കാഷ്മീരിലെത്തി
Saturday, June 29, 2024 1:34 AM IST
ശ്രീ​​​​​ന​​​​​ഗ​​​​​ർ: ക​​​​​ന​​​​​ത്ത സു​​​​​ര​​​​​ക്ഷ​​​​​യി​​​​​ൽ അ​​​​​മ​​​​​ർ​​​​​നാ​​​​​ഥ് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രു​​​​​മാ​​​​​യു​​​​​ള്ള ആ​​​​​ദ്യസം​​​​​ഘം ഇ​​​​​ന്ന​​​​​ലെ കാ​​​​​ഷ്മീ​​​​​രി​​​​​ലെ​​​​​ത്തി. ആ​​​​​ദ്യബാ​​​​​ച്ചി​​​​​ൽ 4603 പേ​​​​​രാ​​​​​ണു​​​​​ള്ള​​​​​ത്.

ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രിലെ ഭ​​​​​ഗ​​​​​വ​​​​​തി ന​​​​​ഗ​​​​​ർ ബേ​​​​​സ് ക്യാ​​​​​ന്പി​​​​​ൽ ആ​​​​​ദ്യബാ​​​​​ച്ച് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​നം ഇ​​​​​ന്ന​​​​​ലെ വെ​​​​​ളു​​​​​പ്പി​​​​​ന് ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ ല​​​​​ഫ്. ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ മ​​​​​നോ​​​​​ജ് സി​​​​​ൻ​​​​​ഹ ഫ്ലാ​​​​​ഗ് ഓ​​​​​ഫ് ചെ​​​​​യ്തു. 52 ദി​​​​​വ​​​​​സമാണ് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​നം ഓ​​​​​ഗ​​​​​സ്റ്റ് 19നു സ​​​​​മാ​​​​​പി​​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.