ഡി​സി ബു​ക്സ് ചെ​യ്ത​ത് ഗു​രു​ത​ര​ തെ​റ്റ്; കേ​സെ​ടു​ക്ക​ണം: ഇ.​പി. ജ​യ​രാ​ജ​ൻ
ഡി​സി ബു​ക്സ് ചെ​യ്ത​ത് ഗു​രു​ത​ര​ തെ​റ്റ്;  കേ​സെ​ടു​ക്ക​ണം: ഇ.​പി. ജ​യ​രാ​ജ​ൻ
Monday, December 30, 2024 3:17 AM IST
ക​​​ണ്ണൂ​​​ർ: ഡി​​​സി ബു​​​ക്സ് ചെ​​​യ്ത​​​ത് അ​​​തി​​​ഗു​​​രു​​​ത​​​ര​​​മാ​​​യ തെ​​​റ്റാ​​​ണെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ. ആ​​​ത്മ​​​ക​​​ഥ​​​യി​​​ലെ ഉ​​​ള്ള​​​ട​​​ക്ക​​​മെ​​​ന്ന പേ​​​രി​​​ൽ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ ചോ​​​ർ​​​ന്ന​​​ത് ഡി​​​സി ബു​​​ക്സി​​​ൽ​​നി​​​ന്നാ​​​ണെ​​​ന്ന പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​നു പി​​​ന്നാ​​​ലെ ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

“പാ​​​ർ​​​ട്ടി​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നും എ​​​തി​​​രേ വാ​​​ർ​​​ത്ത​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ ഡി​​​സി ബു​​​ക്സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്നാ​​​ണു ഞാ​​​ൻ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​സാ​​​ധ​​​ക​​​ർ രാ​​​ഷ്‌​​​ട്രീ​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സി​​​പി​​​എ​​​മ്മി​​​നെ പോ​​​ലു​​​ള്ള ഒ​​​രു പാ​​​ർ​​​ട്ടി​​​യെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്താ​​​നും എ​​​ന്നെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​നും വേ​​​ണ്ടി​​​യു​​​ള്ള വാ​​​ർ​​​ത്ത സൃ​​​ഷ്ടി​​​ക്കാ​​​ൻ കൂ​​​ട്ടു​​​നി​​​ന്ന​​​തു ശ​​​രി​​​യാ​​​ണോ? ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും പു​​​റ​​​ത്തു​​​വ​​​ര​​​ണ​​​മെ​​​ന്നു​​​മാ​​​ണ് എ​​​ന്‍റെ അ​​​ഭി​​​പ്രാ​​​യം.


പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. അ​​​തി​​​ഗു​​​രു​​​ത​​​ര​​​മാ​​​യ തെ​​​റ്റാ​​​ണ് ഡി​​​സി ബു​​​ക്സ് ചെ​​​യ്ത​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ദി​​​വ​​​സം രാ​​​വി​​​ലെ എ​​​ന്‍റെ പു​​​സ്ത​​​കം പ്ര​​​കാ​​​ശ​​​നം ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് ഡി​​​സി ബു​​​ക്സി​​​ന്‍റെ ഫേ​​​സ്ബു​​​ക് പേ​​​ജി​​​ൽ വ​​​ന്ന​​​ത് എ​​​ന്നെ ഏ​​​റെ അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തി.

ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ നീ​​​ക്ക​​​മാ​​​ണി​​​ത്. ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​വാ​​​ദ​​​മു​​​ണ്ടാ​​​ക്കി രാ​​​ഷ്‌​​​ട്രീ​​​യ മു​​​ത​​​ലെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് ഇ​​​തി​​​നു പി​​​ന്നി​​​ൽ ന​​​ട​​​ന്ന​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു’’- ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.