Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
വയനാട് ടൗണ്‍ഷിപ്പ്: വിട്ടുവീഴ്ച...
ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വ...
വനനിയമ ഭേദഗതി : നിർദേശങ്ങൾ 10 വ...
ക്ഷേമപെൻഷൻ തട്ടിപ്പ്; 31 പേരെ പെ...
സ്വകാര്യബസിലെ ജോലിക്ക് പോലീസ് ക്...
കലാമാമാങ്കത്തിനു തിരിതെളിഞ്ഞു
Previous
Next
Kerala News
Click here for detailed news of all items
പ്രതിഭകൾ സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരാകണം: മാർ റാഫേൽ തട്ടിൽ
Thursday, January 2, 2025 2:55 AM IST
കൊച്ചി: പ്രതിഭകൾ സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സഭയുടെ വിശ്വാസ പരിശീലന കമ്മീഷൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭ നൽകുന്ന അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തണം. സഭയുടെ സ്വപ്നങ്ങൾക്കും സമൂഹത്തിന്റെ നന്മകൾക്കും നിറം പകരുന്നവരാകണം പ്രതിഭകളെന്നും മേജർ ആർച്ച്ബിഷപ് ഓർമപ്പെടുത്തി. പ്രതിഭാ പുരസ്കാര ജേതാക്കൾക്ക് മേജർ ആർച്ച്ബിഷപ് സമ്മാനങ്ങൾ വിതരണം ചെയ്തു.
പന്ത്രണ്ടാം ക്ലാസിൽ വിശ്വാസപരിശീലനം നടത്തുന്ന വിവിധ രൂപതകളിലെ വിദ്യാർഥികളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 58 പ്രതിഭകളാണ് ത്രിദിന സംഗമത്തിൽ പങ്കെടുത്തത്.
വിശ്വാസപരിശീലന കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസ് പുളിക്കൽ, ബിഷപ് മാർ പോൾ ആലപ്പാട്ട്, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. സന്തോഷ് ഓലപ്പുരക്കൽ, ഫാ. പ്രകാശ് മറ്റത്തിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ബേബി ജോൺ കലയന്താനി, സിസ്റ്റർ ജിൻസി ചാക്കോ എന്നിവർ ക്ലാസുകൾ നയിച്ചു. ഫാ. മനു പൊട്ടനാനിയിൽ, സിസ്റ്റർ ജിസ്ലറ്റ്, ജെബിൻ കുഴിമാലിൽ എന്നിവർ നേതൃത്വം നൽകി.
പ്രതിഭാ പുരസ്കാരം ഇവർക്ക്
2024ലെ സീറോമലബാർ സഭ വിശ്വാസ പരിശീലന പ്രതിഭാ പുരസ്കാരത്തിന് അർഹരായവർ: ജെറാർഡ് ജോൺ പന്തപ്പിള്ളിൽ (താമരശേരി), ആൽബിൻ സിബിച്ചൻ പള്ളിച്ചിറ (തലശേരി), മാനുവൽ ജോസഫ് മഞ്ഞളി (രാമനാഥപുരം), നൈബിൻ എം. ഷിജിൻ പുത്തൻപുര (പാലാ), സാം പന്തമാക്കൽ (ബെൽത്തങ്ങാടി), ട്രീസ ജെയിംസ് വട്ടപ്പാറ (ചങ്ങനാശേരി), റിമ ഷാജി വലിയകുന്നേൽ (ഇടുക്കി), ആൻമരിയ എസ്. മംഗലത്തുകുന്നേൽ (കോതമംഗലം), സാന്ദ്ര ജോബി കോനുക്കുടി (എറണാകുളം-അങ്കമാലി), പി.ജെ. എയ്ഞ്ചൽ പാലയൂർ (തൃശൂർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വയനാട് ടൗണ്‍ഷിപ്പ്: വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സർക്കാർ
ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധം: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഒന്‍പത് പ്രതികളും കുറ്റക്കാർ
വനനിയമ ഭേദഗതി : നിർദേശങ്ങൾ 10 വരെ സമർപ്പിക്കാം
ക്ഷേമപെൻഷൻ തട്ടിപ്പ്; 31 പേരെ പൊതുമരാമത്ത് വകുപ്പ് സസ്പെൻഡ് ചെയ്തു
സ്വകാര്യബസിലെ ജോലിക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമാക്കി
കലാമാമാങ്കത്തിനു തിരിതെളിഞ്ഞു
ജുഡീഷൽ കമ്മീഷനു മുന്നിൽ ആവലാതികളുമായി മുനന്പം ജനത
മാനുഷിക പരിഗണനയോടെ റിപ്പോർട്ട് നൽകും
മുനമ്പം ഭൂപ്രശ്നം: മനുഷ്യ ചങ്ങല ഇന്ന്
നിയമസഭാ സമ്മേളനം മാർച്ച് 28 വരെ നീളും
അഞ്ചല്‍ കൂട്ടക്കൊല; 18 വര്‍ഷത്തിനുശേഷം പ്രതികള്‍ പിടിയില്‍
1840 അമ്മമാരുടെ വിസ്മയ ചുവടുവയ്പില്‍ മെഗാമാര്ഗംകളി സൂപ്പര്‍ഹിറ്റായി
വെന്റിലേറ്ററില്‍നിന്നു മാറ്റി, ഉമ തോമസ് തീവ്രപരിചരണത്തിൽ തുടരും
പെരിയ ഇരട്ടക്കൊല: നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കും: കെ.സി. വേണുഗോപാല്‍
സുകുമാരൻ നായർക്ക് എതിരേ പ്രതിഷേധവുമായി ഗുരുപ്രചാരണ സഭ
വയനാട് ടൗണ്‍ഷിപ്പ്: സ്പോണ്‍സർമാർക്കായി പ്രത്യേക ഓഫീസ് യൂണിറ്റ് ഒരുക്കും
നൃത്ത പരിപാടിക്ക് സ്റ്റേഡിയം നല്‍കിയതില്‍ അഴിമതിയെന്ന് വിജിലന്‍സില്‍ പരാതി
കെ.കെ. ശൈലജ ഉമാ തോമസിനെ കാണാനെത്തി
ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വര്‍ഷ
നൃത്ത പരിപാടിയിലെ സുരക്ഷാ വീഴ്ച: അന്വേഷണം പ്രഖ്യാപിച്ച് ജിസിഡിഎ
ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം
“അമ്മയ്ക്ക് ശന്പളമില്ല; എനിക്ക് കളിപ്പാട്ടവും”; ഒന്നാം ക്ലാസുകാരൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് വൈറലാകുന്നു
കായികമേളയിൽ സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷവും അധ്യാപക സംഘടനയും
ഗോവിന്ദനെതിരേ കേസെടുക്കണം: കെ. സുരേന്ദ്രൻ
മഹിളാ സാഹസ് കേരളയാത്രയ്ക്ക് തുടക്കമായി
ജാമിഅ നൂരിയ സമ്മേളനം: പാണക്കാട് കുടുംബത്തെ പ്രശംസിച്ച് ചെന്നിത്തല
എട്ടുപേർക്ക് പുതുജീവനേകി അലൻ അനുരാജ് യാത്രയായി
അഭിമാനം; അഞ്ചിലൊന്ന് ട്രാക്കുകളിൽ ട്രെയിൻ വേഗം 130 കിലോമീറ്ററാക്കി
ആഗോളതലത്തില്‍ റബര്‍ ഉത്പാദനം കുറഞ്ഞു
ചുരത്തിൽ മന്ത്രിയുടെ വാഹനത്തിനു തടസം സൃഷ്ടിച്ചെന്ന്; കാർ യാത്രികനെതിരേ കേസ്
ആചാരാനുഷ്ഠാന മാറ്റങ്ങൾ: പൊതുചർച്ചയ്ക്കു പ്രസക്തിയില്ലെന്ന് വി.ഡി. സതീശൻ
ചൈനയിലെ പുതിയ രോഗവ്യാപനം: സ്ഥിതിഗതികൾ വിലയിരുത്തുന്നുവെന്ന് ആരോഗ്യമന്ത്രി
ജർമനിയിൽ ഉപരിപഠനവും തൊഴിലും: സാന്റാ മോണിക്കയിൽ സൗജന്യ വെബിനാർ ഏഴിന്
സ്പെഷൽ സ്കൂൾ പാക്കേജിന് അപേക്ഷിക്കാം
എല്‍കെ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍: രജിസ്ട്രേഷന് ആരംഭിച്ചു
റീൽ ഉത്സവം വിലയിരുത്തൽ ആറുവരെ
മാക്ടയുടെ ചലച്ചിത്ര അക്കാഡമി ഈ മാസം
പെരിയ ഇരട്ടക്കൊലപാതകം പത്തു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ; മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനുൾപ്പെടെ നാലു പേർക്ക് അ
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയേറ്റം
പെരിയ ഇരട്ടക്കൊലക്കേസ് നാൾവഴി
“രാഷ്ട്രീയ നശീകരണ പ്രവണതയുടെ പ്രതിഫലനം”
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കണ്ണീരോടെ കോടതിവരാന്തയിൽ
വൈകാരികത നിറഞ്ഞ് സ്മൃതിമണ്ഡപം
മുതിര്‍ന്ന നേതാക്കള്‍ ജയിലിലേക്ക്; സിപിഎം നേതൃത്വം ഞെട്ടലില്‍
പ്രതികളെ വെറുതെ വിട്ടതില്‍ ആശങ്ക: സത്യനാരായണന്
പെരിയ ഇരട്ടക്കൊലക്കേസ്; പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്
പ്രതിപ്പട്ടികയിലുള്ളവരെയെല്ലാം പുറത്താക്കിയാല്‍ പാര്‍ട്ടിയില്‍ ആളുണ്ടാകില്ല: എം.വി. ബാലകൃഷ്ണന്
പെരിയ ഇരട്ടക്കൊലക്കേസ്; ഇടത്തേക്കു മാറി, ഇരുട്ടടിയായി വിധി
പെരിയ ഇരട്ടക്കൊലക്കേസ്; നിർണായക തെളിവ് നൽകിയ ദീപിക മുൻ ലേഖകന്‍ കോടതിയുടെ പ്രശംസ
അംബാനിയുടെ കന്പനിയിൽ കെഎഫ്സിക്ക് കോടികളുടെ നഷ്ടം; മറുപടി പറയാതെ സർക്കാർ
കെഎഫ്സിക്ക് കോടികളുടെ നഷ്ടം: മറുപടി പറയിക്കുമെന്ന് പ്രതിപക്ഷനേതാവ്
ചൂരല്‍മല, വിലങ്ങാട് പുനരധിവാസം ; കത്തോലിക്കാ സഭ സ്ഥലം കണ്ടെത്തി വീട് നിര്‍മിക്കും
കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കാം: ഹൈക്കോടതി
സ്വർണക്കപ്പെത്തി, മന്ത്രി ഏറ്റുവാങ്ങി
കപ്പിന്റെ ശില്പിക്ക് ക്ഷണം
ഭക്ഷണപ്പുരയിൽ പാലുകാച്ചൽ നടന്നു
കലോത്സവ വേദിയിലെ ‘അനിൽകുമാർ ടച്ച് ’
ആരോഗ്യ വകുപ്പ് കണ്ട്രോൾ റൂം ആരംഭിച്ചു
കലോത്സവ സ്വാഗതഗാനത്തിന് നൃത്താവിഷ്കാരമായി
ജഡ്ജസ് പ്ലീസ് നോട്ട്...; രഹസ്യനിരീക്ഷണത്തിന് സ്പെഷൽ ബ്രാഞ്ചുണ്ട്
ആദ്യസംഘം വിദ്യാർഥികളെ മന്ത്രി സ്വീകരിച്ചു
സംസ്ഥാന സ്കൂൾ മീറ്റ് : സ്കൂളുകൾക്കെതിരേയുളള നടപടിയിൽ വ്യാപക വിമർശനം
ഗവർണറുടെ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി; പിന്നാലെ തിരികെ നിയമിച്ചു
ദേശീയ സീനിയർ ഫെൻസിംഗ് ; ഹരിയാനയും സർവീസസും ഓവറോൾ ചാമ്പ്യൻമാർ
കെസിവൈഎം കേരള യൂത്ത് കോൺഫറൻസിനു തുടക്കമായി
പുകവലിയെ പ്രോത്സാഹിപ്പിച്ചു; സജി ചെറിയാനെതിരേ പരാതി
മാർ ബേസിലിന്റെ വിലക്ക് പിൻവലിക്കാൻ മന്ത്രിക്ക് എംഎൽഎയുടെ കത്ത്
ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർ മരിച്ചു
മന്ത്രി മാപ്പ് പറയണമെന്ന് മദ്യവിരുദ്ധ ഏകോപന സമിതി
മുനന്പം സമരത്തിന് പിന്തുണയുമായി രമേശ് ചെന്നിത്തല
ഡിജിറ്റൽ അറസ്റ്റ്: അന്പത്തെട്ടുകാരിയുടെ 45.60 ലക്ഷം കവർന്നു
20 കോച്ചുമായി വന്ദേഭാരത് റേക്ക് എത്തി
കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് അന്തരിച്ചു
കൊടി സുനി കോടതിയില്‍ ഹാജരായി
മുൻകൂർ ജാമ്യം തേടി

Latest News
മാധ്യമപ്രവർത്തകന്റെ കൊലപാതകം; ബന്ധുക്കൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കൗമാരക്കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Latest News
മാധ്യമപ്രവർത്തകന്റെ കൊലപാതകം; ബന്ധുക്കൾ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കൗമാരക്കാരൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
More from other section
ആണവ ശാസ്ത്രജ്ഞൻ ആർ. ചിദംബരം അന്തരിച്ചു
National
യുഎസിൽ മൈക്ക് ജോൺസൻ സ്പീക്കർ പദവി നിലനിർത്തി
International
ഇവികൾക്ക് സബ്സിഡി അവസാനിപ്പിച്ചേക്കും
Business
ബുംറയുടെ പരിക്കിൽ ഇന്ത്യക്ക് ആശങ്ക
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: കേരള വനനിയമ ഭേദഗതി ബിൽ സംബന്ധിച്ച് പൊതുജനങ്ങൾ, സന്ന...
Top