ശ്രീ​നാ​രാ​യ​ണ​ഗു​രു സ​നാ​ത​ന ധ​ർ​മ​ത്തി​ന്‍റെ വ​ക്താ​വ​ല്ല; നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി മു​​​ഖ്യ​​​മ​​​ന്ത്രി
ശ്രീ​നാ​രാ​യ​ണ​ഗു​രു സ​നാ​ത​ന ധ​ർ​മ​ത്തി​ന്‍റെ വ​ക്താ​വ​ല്ല; നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യി മു​​​ഖ്യ​​​മ​​​ന്ത്രി
Thursday, January 2, 2025 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു സ​​​നാ​​​ത​​​ന ധ​​​ർ​​​മ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വോ പ്ര​​​യോ​​​ക്താ​​​വോ അ​​​ല്ലെ​​​ന്ന ത​​​ന്‍റെ നി​​​ല​​​പാ​​​ടി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​വി​​​നെ സ​​​നാ​​​ത​​​ന ധ​​​ർ​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ല്ല. ഇ​​​തു വോ​​​ട്ടു​​​ബാ​​​ങ്ക് രാ​​​ഷ്ട്രീ​​​യ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​മ​​​ല്ല. ഏ​​​താ​​​നും വ​​​ർ​​​ഷം മു​​​ൻ​​​പ് അ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​വ് ഗു​​​രു​​​വി​​​നെ സ​​​നാ​​​ത​​​ന ധ​​​ർ​​​മ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വാ​​​യി പ്ര​​​സം​​​ഗി​​​ച്ചി​​​രു​​​ന്നു.

അ​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്ന് താ​​​ൻ അ​​​ന്നു​​​ത​​​ന്നെ പ​​​റ​​​ഞ്ഞു. സ​​​നാ​​​ത​​​ന ധ​​​ർ​​​മ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ​​​ല്ല, അ​​​തു തി​​​രു​​​ത്തി​​​യ​​​യാ​​​ളാ​​​ണ് ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ശി​​​വ​​​ഗി​​​രി തീ​​​ർ​​​ഥാ​​​ട​​​ന മ​​​ഹാ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യ​​​വേ​​​യാ​​​യി​​​രു​​​ന്നു ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു സ​​​നാ​​​ത​​​ന ധ​​​ർ​​​മ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വോ പ്ര​​​യോ​​​ക്താ​​​വോ അ​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന.


ക്ഷേ​​​ത്ര​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ ഷ​​​ർ​​​ട്ട് ഊ​​​രു​​​ന്ന സ​​​ന്പ്ര​​​ദാ​​​യം മാ​​​റ്റാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​താ​​​യി ദേ​​​വ​​​സ്വം​​​ബോ​​​ർ​​​ഡ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾത​​​ന്നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ന​​​ല്ല കാ​​​ര്യ​​​മാ​​​ണ​​​ത്. എ​​​ല്ലാ​​​വ​​​രു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

ശ്രീ​​​നാ​​​രാ​​​യ​​​ണീ​​​യ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ ഷ​​​ർ​​​ട്ട് ഊ​​​രി ക​​​യ​​​റേ​​​ണ്ട സ​​​ന്പ്ര​​​ദാ​​​യം വേ​​​ണ്ടെ​​​ന്നു വ​​​ച്ച​​​താ​​​യി ശ്രീ​​​നാ​​​രാ​​​യ​​​ണ ധ​​​ർ​​​മ​​​സം​​​ഘം ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് സ്വാ​​​മി സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​യാ​​​ണ് ശി​​​വ​​​ഗി​​​രി​​​യി​​​ലെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ച്ച​​​ത്. ഇ​​​തു ത​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​മ​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.