റി​ക്കാ​ര്‍​ഡ് മെ​ട്രോ; ഒ​റ്റ ദി​വ​സം യാ​ത്ര ചെ​യ്ത​ത് 1.3 ല​ക്ഷം പേ​ര്‍
റി​ക്കാ​ര്‍​ഡ് മെ​ട്രോ; ഒ​റ്റ ദി​വ​സം യാ​ത്ര ചെ​യ്ത​ത് 1.3 ല​ക്ഷം പേ​ര്‍
Thursday, January 2, 2025 2:55 AM IST
കൊ​​​​ച്ചി: ഡി​​​​സം​​​​ബ​​​​ര്‍ 31 മു​​​​ത​​​​ല്‍ പു​​​​തു​​​​വ​​​​ര്‍​ഷ പു​​​​ല​​​​ര്‍​ച്ചെ മൂ​​​​ന്നു​​​വ​​​​രെ കൊ​​​​ച്ചി മെ​​​​ട്രോ​​​​യി​​​​ല്‍ യാ​​​​ത്ര​​​​ചെ​​​​യ്ത​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 1.30 ല​​​​ക്ഷം.

ഡി​​​​സം​​​​ബ​​​​ര്‍ മാ​​​​സ​​​​ത്തി​​​​ല്‍ മാ​​​​ത്രം 32,35,027 പേ​​​​ര്‍ യാ​​​​ത്ര ചെ​​​​യ്ത​​​​തോ​​​​ടെ പ്ര​​​​തി​​​​മാ​​​​സ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ലും റി​​​ക്കാ​​​​ര്‍​ഡി​​​​ട്ടു. മു​​​​ന്‍​വ​​​​ര്‍​ഷം ഡി​​​​സം​​​​ബ​​​​റി​​​​ലെ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ ആ​​​​കെ എ​​​​ണ്ണം 29.59 ല​​​​ക്ഷ​​​​മാ​​​​യി​​​​രു​​​​ന്നു. വ​​​​രു​​​​മാ​​​​ന​​​​മാ​​​​ക​​​​ട്ടെ 9.25 കോ​​​​ടി​​​​യും. ഇ​​​​ത്ത​​​​വ​​​​ണ ഡി​​​​സം​​​​ബ​​​​റി​​​​ല്‍ യാ​​​​ത്രാ​​​​ടി​​​​ക്ക​​​​റ്റ് ഇ​​​​ന​​​​ത്തി​​​​ല്‍ 10.15 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​രു​​​​മാ​​​​ന​​​​വും മെ​​​​ട്രോ കൈ​​​​വ​​​​രി​​​​ച്ചു.

ജൂ​​​​ലൈ മു​​​​ത​​​​ല്‍ പ്ര​​​​തി​​​​ദി​​​​നം ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ യാ​​​​ത്ര​​​​ക്കാ​​​​ര്‍ മെ​​​​ട്രോ​​​​യി​​​​ല്‍ സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു ​വ​​​​ര്‍​ഷ​​​​മാ​​​​യി പ്ര​​​​വ​​​​ര്‍​ത്ത​​​​ന ലാ​​​​ഭ​​​​ത്തി​​​​ലാ​​​​ണു മെ​​​​ട്രോ. 2023 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം 5.35 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്ന പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ലാ​​​​ഭം 2024 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം 22.94 കോ​​​​ടി രൂ​​​​പ​​​​യാ​​​​യാ​​​​ണു വ​​​​ര്‍​ധി​​​​ച്ച​​​​ത്.

പ്ര​​​​തി​​​​ദി​​​​ന യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണം 1.5 ല​​​​ക്ഷ​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ് 2025 ല്‍ ​​​​ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ എം​​​​ഡി ലോ​​​​ക്‌​​​​നാ​​​​ഥ് ബ​​​​ഹ്‌​​​​റ പ​​​​റ​​​​ഞ്ഞു.

നി​​​​ര​​​​ക്കു​​​​ക​​​​ളു​​​​ടെ ഏ​​​​കീ​​​​ക​​​​ര​​​​ണം, വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കു ന​​​​ല്‍​കി​​​​യ നി​​​​ര​​​​ക്കി​​​​ള​​​​വ്, സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ വ​​​​ഴി​​​​യു​​​​ള​​​​ള പ്ര​​​​ചാ​​​​ര​​​​ണം, കൃ​​​​ത്യ​​​​ത​​​​യാ​​​​ര്‍​ന്ന സ​​​​ര്‍​വീ​​​​സ്, വൃ​​​​ത്തി, ശു​​​​ചി​​​​ത്വം, ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ മി​​​​ക​​​​ച്ച പെ​​​​രു​​​​മാ​​​​റ്റം, യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ ഘ​​​​ട​​​​ക​​​​ങ്ങ​​​​ളാ​​​​ണ് ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ഹാ​​​​യി​​​​ച്ച​​​​ത്.

ടി​​​​ക്ക​​​​റ്റിം​​​​ഗി​​​​നാ​​​​യി ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ത്തെ ഏ​​​​ക മെ​​​​ട്രോ​​​​യാ​​​​ണി​​​​തെ​​​​ന്നും ഈ ​​​​വ​​​​ര്‍​ഷം ടി​​​​ക്ക​​​​റ്റിം​​​​ഗ് സ​​​​മ്പ്ര​​​​ദാ​​​​യം സ​​​​മ്പൂ​​​​ര്‍​ണ​​​​മാ​​​​യും ഡി​​​​ജി​​​​റ്റ​​​​ലൈ​​​​സ് ചെ​​​​യ്യാ​​​​നാ​​​​ണ് പ​​​​രി​​​​ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ബ​​​​ഹ്‌​​​​റ പ​​​​റ​​​​ഞ്ഞു.


ഇ​​​​ന്‍​ഫോ പാ​​​​ര്‍​ക്കി​​​​ലേ​​​​ക്കു​​​​ള്ള പു​​​​തി​​​​യ മെ​​​​ട്രോ പാ​​​​ത​​​​യു​​​​ടെ നി​​​​ര്‍​മാ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. മൂ​​​​ന്നാം ഘ​​​​ട്ട​​​​മാ​​​​യി അ​​​​ങ്ക​​​​മാ​​​​ലി​​​​യി​​​​ലേ​​​​ക്ക് മെ​​​​ട്രോ സേ​​​​വ​​​​നം വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള വി​​​​ശ​​​​ദ പ​​​​ദ്ധ​​​​തി റി​​​​പ്പോ​​​​ര്‍​ട്ട് (​ഡി​​​​പി​​​​ആ​​​​ര്‍) ത​​​​യാ​​​​റാ​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

കേ​​​​ന്ദ്ര-​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് ഫ​​​​ണ്ട് ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യ പൂ​​​​ര്‍​ത്തീ​​​​ക​​​​ര​​​​ണ​​​ത്തി​​​ന് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്.

വി​​​​ദേ​​​​ശ​​​വാ​​​​യ്പ മാ​​​​ര്‍​ച്ചി​​​​ല്‍ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും അ​​​​തു മേ​​​​യ് എ​​​​ങ്കി​​​​ലും ആ​​​​കു​​​​മെ​​​​ന്നും കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ എം​​​​ഡി പ​​​​റ​​​​ഞ്ഞു.

ജ​​​​ല​​​​മെ​​​​ട്രോ യാ​​​​ത്ര​​​​ക്കാ​​​​ര്‍ 35 ല​​​​ക്ഷം

കൊ​​​​ച്ചി: കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ​​​​യി​​​​ല്‍ ഇ​​​​തു​​​​വ​​​​രെ 35 ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ര്‍ യാ​​​​ത്ര ചെ​​​​യ്തു. എ​​​​റ​​​​ണാ​​​​കു​​​​ളം, മ​​​​ട്ടാ​​​​ഞ്ചേ​​​​രി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ ടെ​​​​ര്‍​മി​​​​ന​​​​ലു​​​​ക​​​​ള്‍ ഈ ​​​​വ​​​​ര്‍​ഷം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​മെ​​​​ന്നും ലോ​​​​ക്‌​​​​നാ​​​​ഥ് ബ​​​​ഹ്‌​​​​റ പ​​​​റ​​​​ഞ്ഞു. ഈ ​​​​വ​​​​ര്‍​ഷം 15 ബോ​​​​ട്ടു​​​​ക​​​​ള്‍​ക്കു​​​​ള്ള ഓ​​​​ര്‍​ഡ​​​​ര്‍ കൂ​​​​ടി ന​​​​ല്‍​കും.

നി​​​​ല​​​​വി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​തി ജം​​​​ഗ്ഷ​​​​ന്‍, വൈ​​​​പ്പി​​​​ന്‍, മു​​​​ള​​​​വു​​​​കാ​​​​ട്, ഫോ​​​​ര്‍​ട്ട്‌​​​​കൊ​​​​ച്ചി, ചി​​​​റ്റൂ​​​​ര്‍, ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​ര്‍, വൈ​​​​റ്റി​​​​ല, കാ​​​​ക്ക​​​​നാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് വാ​​​​ട്ട​​​​ര്‍​മെ​​​​ട്രോ സ​​​​ര്‍​വീ​​​​സു​​​​ള്ള​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.