ദുരന്തബാധിതരുടെ പുനരധിവാസം; കൽപ്പറ്റയിലും മേപ്പാടിയിലും ടൗ​ണ്‍​ഷി​പ്പ്
ദുരന്തബാധിതരുടെ പുനരധിവാസം; കൽപ്പറ്റയിലും  മേപ്പാടിയിലും  ടൗ​ണ്‍​ഷി​പ്പ്
Thursday, January 2, 2025 2:55 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട് ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ദു​​​​ര​​​​ന്തബാ​​​​ധി​​​​ത​​​​രു​​​​ടെ പു​​​​​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നാ​​​​യി ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യോ​​​​ടു ചേ​​​​ർ​​​​ന്ന ക​​​​ൽ​​​​പ്പ​​​​റ്റ ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ലെ എ​​​​ൽ​​​​സ്റ്റോ​​​​ണ്‍ എ​​​​സ്റ്റേ​​​​റ്റി​​​​ലെ ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ൽ അ​​​​ഞ്ചു സെ​​​​ന്‍റും മേ​​​​പ്പാ​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ കു​​​​ന്നി​​​​ൻപ്ര​​​​ദേ​​​​ശ​​​​മാ​​​​യ കോ​​​​ട്ട​​​​പ്പ​​​​ടി വി​​​​ല്ലേ​​​​ജി​​​​ലെ നെ​​​​ടു​​​​ന്പാ​​​​ല എ​​​​സ്റ്റേ​​​​റ്റി​​​​ലെ ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ൽ 10 സെ​​​​ന്‍റും വീ​​​​തം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ തീ​​​​രു​​​​മാ​​​​നം.

ര​​​​ണ്ടു ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ലും 1000 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​മു​​​​ള്ള വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കും. ന​​​​ഗ​​​​ര​​​​ത്തി​​​​ൽ എ​​​​ൻ​​​​എ​​​​ച്ച് ബൈ​​​​പാസി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നുകി​​​​ട​​​​ക്കു​​​​ന്ന എ​​​​ൽ​​​​സ്റ്റോ​​​​ണ്‍ എ​​​​സ്റ്റേ​​​​റ്റി​​​​ൽ 58.50 ഹെ​​​​ക്‌ടറും നെ​​​​ടു​​​​ന്പാ​​​​ല എ​​​​സ്റ്റേ​​​​റ്റി​​​​ൽ 48.96 ഹെ​​​​ക്‌ടറു​​​​മാ​​​​ണ് ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യെ​​​​ന്നു മ​​​​ന്ത്രി​​​​സ​​​​ഭാ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

ഭൂ​​​​മി​​​​യു​​​​ടെ വി​​​​ല​​​​യി​​​​ൽ വ​​​​രു​​​​ന്ന വ്യ​​​​ത്യാ​​​​സം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് ന​​​​ഗ​​​​ര​​​​ത്തോ​​​​ടു ചേ​​​​ർ​​​​ന്നുകി​​​​ട​​​​ക്കു​​​​ന്ന എ​​​​ൽ​​​​സ്റ്റോ​​​​ണ്‍ എ​​​​സ്റ്റേ​​​​റ്റി​​​​ൽ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ന് അ​​​​ഞ്ചു സെ​​​​ന്‍റി​​​​ൽ വീ​​​​ട് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക. ടൗ​​​​ണ്‍​ഷി​​​​പ്പു​​​​ക​​​​ളി​​​​ൽ വീ​​​​ടു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മേ വി​​​​നോ​​​​ദ​​​​ത്തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ, മാ​​​​ർ​​​​ക്ക​​​​റ്റ്, ആ​​​​രോ​​​​ഗ്യകേ​​​​ന്ദ്രം, വി​​​​ദ്യാ​​​​ല​​​​യം, അ​​​​ങ്ക​​​​ണ​​​​വാ​​​​ടി, ക​​​​ളി​​​​സ്ഥ​​​​ലം, വൈ​​​​ദ്യു​​​​തി, കു​​​​ടി​​​​വെ​​​​ള്ളം, ശു​​​​ചി​​​​ത്വ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം സ​​​​ജ്ജ​​​​മാ​​​​ക്കും.

മാ​​​​തൃ​​​​കാ ടൗ​​​​ണ്‍​ഷി​​​​പ്പ് സ്ഥാ​​​​പി​​​​ച്ച് പു​​​​ന​​​​ര​​​​ധി​​​​വ​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്രോ​​​​ജ​​​​ക്ട് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി​​​​യാ​​​​യി കി​​​​ഫ്ബി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. കി​​​​ഫ്ബി വി​​​​ശ​​​​ദ പ​​​​ദ്ധ​​​​തി രൂ​​​​പ​​​​രേ​​​​ഖ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. നി​​​​യ​​​​മ, ധ​​​​ന വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി​​​​യ ​​​​ശേ​​​​ഷ​​​​മാ​​​​ണ് മ​​​​ന്ത്രി​​​​സ​​​​ഭ വി​​​​ശ​​​​ദ​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​ത്.


ടൗ​​​​ണ്‍​ഷി​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പാ​​​​യി ദു​​​​ര​​​​ന്തനി​​​​വാ​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​നെ ചു​​​​മ​​​​ത​​​​ല​​പ്പെ​​​​ടു​​​​ത്തി.ടൗ​​​​ണ്‍​ഷി​​​​പ്പ് നി​​​​ർ​​​​മാ​​​​ണം, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്രൊ​​​​ക്വ​​​​ർ​​​​മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ക​​​​ണ്‍​സ്ട്ര​​​​ക്‌​​​​ഷ​​​​ൻ പ്ര​​​​കാ​​​​രം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണ് മ​​​​ന്ത്രി​​​​സ​​​​ഭ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. തൊ​​​​ഴി​​​​ലു​​​​ട​​​​മ​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി കി​​​​ഫ്ബി​​​​യു​​​​ടെ അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കി​​​​ഫ്കോ​​​​ണി​​​​നെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

ഊ​​​​രാ​​​​ളു​​​​ങ്ക​​​​ൽ ലേ​​​​ബ​​​​ർ കോ​​​​ണ്‍​ട്രാ​​​​ക്റ്റ് സൊ​​​​സൈ​​​​റ്റി​​​​യെ നി​​​​ർ​​​​മാ​​​​ണ ക​​​​രാ​​​​റു​​​​കാ​​​​രാ​​​​യും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ‌ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ അ​​​​ന്തി​​​​മ പട്ടിക ഈ ​​മാ​​സം 25ന​​​​കം പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും​​​​വി​​​​ധ​​​​മാ​​​​ണ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ നീ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ക​​​​ണ്ടെ​​​​ത്തി​​​​യ ഭൂ​​​​മി​​​​യി​​​​ൽ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നും നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നും അ​​​​നു​​​​യോ​​​​ജ്യ​​​​മ​​​​ല്ലാ​​​​ത്ത ഭാ​​​​ഗം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ ശേ​​​​ഷം ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ത്ത ഭൂ​​​​മി​​​​യി​​​​ൽ പ്ലാ​​​​ന്‍റേ​​​​ഷ​​​​ൻ മു​​​​ന്നോ​​​​ട്ടു​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കും. ഭൂ​​​​മി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത് ഡ്രോ​​​​ണ്‍ സ​​​​ർ​​​​വേ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. ഇ​​​​പ്പോ​​​​ൾ ഫീ​​​​ൽ​​​​ഡ് സ​​​​ർ​​​​വേ ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ത് പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തോ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ ക​​​​ണി​​​​ശ​​​​ത​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.