കൊ​ടി സു​നി​യു​ടെ പ​രോ​ൾ മ​നു​ഷ്യാ​വ​കാ​ശ​മെ​ന്ന് പി. ​ജ​യ​രാ​ജ​ൻ
കൊ​ടി സു​നി​യു​ടെ പ​രോ​ൾ  മ​നു​ഷ്യാ​വ​കാ​ശ​മെ​ന്ന് പി. ​ജ​യ​രാ​ജ​ൻ
Wednesday, January 1, 2025 2:19 AM IST
ക​​​ണ്ണൂ​​​ർ: ടി.​​​പി. വ​​​ധ​​​ക്കേ​​​സ് പ്ര​​​തി കൊ​​​ടി സു​​​നി​​​ക്ക് പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ൽ എ​​​ന്ത് അ​​​പ​​​രാ​​​ധ​​​മാ​​​ണു​​​ള്ള​​​തെ​​​ന്ന് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ പി.​​​ജ​​​യ​​​രാ​​​ജ​​​ൻ. കോ​​​വി​​​ഡ് കാ​​​ല​​​ത്തു​​പോ​​​ലും സു​​​നി​​​ക്ക് പ​​​രോ​​​ൾ ന​​​ല്കി​​​യി​​​ട്ടി​​​ല്ല. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ത്തി​​നു കൊ​​​ടി​​​യു​​​ടെ നി​​​റ​​​വും മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്ക​​​ണ​​​മോ എ​​​ന്നും ജ​​​യ​​​രാ​​​ജ​​​ൻ ചോ​​​ദി​​​ക്കു​​​ന്നു.

ജ​​​യ​​​രാ​​​ജ​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ് ഇങ്ങനെ: കൊ​​​ല​​​ക്കേ​​​സി​​​ൽ ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട് ത​​​ട​​​വി​​​ൽ​​​ കഴി​​​യു​​​ന്ന മാ​​​ഹി സ്വ​​​ദേ​​​ശി കൊ​​​ടി സു​​​നി​​​ക്കു പ​​​രോ​​​ളി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ ആ​​​റു​ വ​​​ർ​​​ഷ​​​മാ​​​യി ജ​​​യി​​​ൽ​​വ​​​കു​​​പ്പ് പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല.

സു​​​നി​​​യു​​​ടെ പേ​​​രി​​​ൽ ഇ​​​ട​​​ക്കാ​​​ല​​​ത്ത് ചു​​​മ​​​ത്തി​​​യ കേ​​​സു​​​ക​​​ളാ​​​യി​​​രു​​​ന്നു അ​​​തി​​​നു കാ​​​ര​​​ണം. അ​​​ത്ത​​​രം ഒ​​​രു തീ​​​രു​​​മാ​​​നം തി​​​ക​​​ച്ചും ശ​​​രി​​​യാ​​​ണ്. എ​​​ന്നാ​​​ൽ, സു​​​നി​​​യു​​​ടെ അ​​​മ്മ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​നയി​​​ൽ പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​മോ എ​​​ന്ന് ജ​​​യി​​​ൽ വ​​​കു​​​പ്പി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് . അ​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ജ​​​യി​​​ൽ മേ​​​ധാ​​​വി 30 ദി​​​വ​​​സ​​​ത്തെ പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യ​​​ത്. ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ൽ ഉ​​​പ​​​ദേ​​​ശ​​​കസ​​​മി​​​തി അം​​​ഗ​​​മെ​​​ന്ന നി​​​ല​​​യ്ക്ക് കൊ​​​ടി​​​യു​​​ടെ നി​​​റം നോ​​​ക്കാ​​​തെ പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​ട്ടു​​​മു​​​ണ്ട്.

കോ​​​വി​​​ഡ് കാ​​​ല​​​ത്ത് ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​ക്കാ​​​ര​​​ട​​​ക്കം എ​​​ത്ര​​​യോ മാ​​​സ​​​ങ്ങ​​​ൾ പ​​​രോ​​​ളി​​​ലാ​​​യി​​​രു​​​ന്നു. കോ​​​വി​​​ഡി​​​ന്‍റെ ഒ​​​രു ഘ​​​ട്ട​​​ത്തി​​​നു​​ശേ​​​ഷം ത​​​ട​​​വു​​​കാ​​​രോ​​​ടു തി​​​രി​​​കെ ജ​​​യി​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും സു​​​പ്രീം​​കോ​​​ട​​​തി​​​യാ​​​ണു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശം പ​​​രി​​​ഗ​​​ണി​​​ച്ച് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കി​​​യ​​​ത്.


കോ​​​വി​​​ഡ് കാ​​​ല​​​ത്ത് പോ​​​ലും കൊ​​​ടി സു​​​നി​​​ക്കു പ​​​രോ​​​ൾ ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല. ആ​​​റു​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷം അ​​​മ്മ​​​യു​​​ടെ പ​​​രാ​​​തി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് പ​​​രോ​​​ൾ ന​​​ൽ​​​കി​​​യ​​​തി​​​ൽ എ​​​ന്ത് മ​​​ഹാ​​​പ​​​രാ​​​ധ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ ജ​​​യ​​​രാ​​​ജ​​​ൻ ചോ​​​ദി​​​ക്കു​​​ന്നു.

വി​​​വാ​​​ദ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം: സു​​​നി​​​യു​​​ടെ അ​​​മ്മ

ത​​​ല​​​ശേ​​​രി: ആ​​​റു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം മ​​​ക​​​നു ല​​​ഭി​​​ച്ച പ​​​രോ​​​ൾ റ​​​ദ്ദു​​​ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്കം ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​രോ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​നാ​​​വ​​​ശ്യ​​​മാ​​​യ വി​​​വാ​​​ദ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി കൊ​​​ടി സു​​​നി​​​യു​​​ടെ അ​​​മ്മ എ​​​ൻ.​​​കെ. പു​​​ഷ്പ​​​യും സ​​​ഹോ​​​ദ​​​രി സു​​​ജി​​​ന​​​യും ത​​​ല​​​ശേ​​​രി​​​യി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഏ​​​തൊ​​​രു ത​​​ട​​​വു​​​കാരനും പ​​​രോ​​​ളി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ട്.

എ​​​നി​​​ക്ക് മ​​​ക​​​നെ കാ​​​ണ​​​ണം. പ്രാ​​​യാ​​​ധി​​​ക്യം കൊ​​​ണ്ടു​​​ള്ള അ​​​സു​​​ഖ​​​മു​​​ണ്ട്. ഇ​​​തേ കേ​​​സി​​​ലെ മ​​​റ്റ് പ്ര​​​തി​​​ക​​​ൾ​​​ക്ക് പ​​​ല ത​​​വ​​​ണ പ​​​രോ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​രു​​​തെ​​​ന്ന നി​​​ബ​​​ന്ധ​​​ന​​​യോ​​​ടെ​​​യാ​​​ണ് പ​​​രോ​​​ൾ ല​​​ഭി​​​ച്ച​​​ത്. മ​​​ക​​​നെ കാ​​​ണാ​​​ൻ ഇ​​​നി വ​​​യ​​​നാ​​​ട്ടി​​​ലെ കുടുംബ വീട്ടിലേക്ക് പോ​​​ക​​​ണ​​​മെ​​​ന്നും അ​​​മ്മ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.