കൃ​ഷി​വ​കു​പ്പി​ന് അ​പൂ​ര്‍​വ​ത​യാ​യി സ്‌​നേ​ഹ​യും സാ​ന്ദ്ര​യും
കൃ​ഷി​വ​കു​പ്പി​ന് അ​പൂ​ര്‍​വ​ത​യാ​യി സ്‌​നേ​ഹ​യും സാ​ന്ദ്ര​യും
Thursday, January 2, 2025 1:32 AM IST
ശ്രീ​​​ജി​​​ത് കൃ​​​ഷ്ണ​​​ന്‍

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഇ​​​ര​​​ട്ട സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍ ഒ​​​രു​​​മി​​​ച്ച് ഗാ​​​യ​​​ക​​​രാ​​​കു​​​ന്ന​​​തും കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളാ​​​കു​​​ന്ന​​​തും അ​​​ധ്യാ​​​പ​​​ക​​​രാ​​​കു​​​ന്ന​​​തും വൈ​​​ദി​​​ക​​​രാ​​​കു​​​ന്ന​​​തും വ​​​രെ ക​​​ണ്ടി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ ഇ​​​ര​​​ട്ട​​സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ ര​​​ണ്ടു​​​പേ​​​ര്‍ ഒ​​​രേ ജി​​​ല്ല​​​യി​​​ല്‍ അ​​​ടു​​​ത്ത​​​ടു​​​ത്ത പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍​മാ​​​രാ​​​കു​​​ന്ന​​​ത് ക​​​ണ്ട്ക്കാ എ​​​ന്നാ​​​ണ് വ​​​ട​​​ക​​​ര​​​യി​​​ല്‍ നി​​​ന്നൊ​​​രു ചോ​​​ദ്യം. അ​​​ങ്ങ​​​നെ​​​യൊ​​​രു അ​​​പൂ​​​ര്‍​വ​​​ത സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ് എ​​​ട​​​ച്ചേ​​​രി പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ കൃ​​​ഷി ഓ​​​ഫീ​​​സ​​​റാ​​​യി​​​രു​​​ന്ന എ​​​സ്.​​​ആ​​​ര്‍. സ്‌​​​നേ​​​ഹ​​​യും തൊ​​​ട്ട​​​ടു​​​ത്ത വി​​​ല്യാ​​​പ്പ​​​ള്ളി പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ത്ത എ​​​സ്.​​​ആ​​​ര്‍. സാ​​​ന്ദ്ര​​​യും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ള്ളാ​​​യ​​​ണി കാ​​​ര്‍​ഷി​​​ക കോ​​​ള​​​ജി​​​ല്‍ അ​​​ഗ്രോ​​​ണ​​​മി​​​യി​​​ല്‍ പി​​​എ​​​ച്ച്ഡി ചെ​​​യ്യു​​​ന്ന സ്‌​​​നേ​​​ഹ ഇ​​​പ്പോ​​​ള്‍ കൃ​​​ഷി​​​വ​​​കു​​​പ്പി​​​ല്‍​നി​​​ന്ന് പ​​​ഠ​​​നാ​​​വ​​​ധി​​​യി​​​ലാ​​​ണ്. മാ​​​സ​​​ങ്ങ​​​ള്‍​ക്ക​​​കം അ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​തോ​​​ടെ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍ കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ യോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ര​​​ട്ട സ​​​ഹോ​​​ദ​​​രി​​​മാ​​​ര്‍​ക്ക് ഒ​​​രു​​​മി​​​ച്ചി​​​രി​​​ക്കാം. മു​​​തി​​​ര്‍​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും ക​​​ര്‍​ഷ​​​ക​​​ര്‍​ക്കും തു​​​ട​​​ക്ക​​​ത്തി​​​ലെ​​​ങ്കി​​​ലും ആ​​​ളു മാ​​​റി​​​പ്പോ​​​കാ​​​നും ഇ​​​ട​​​യു​​​ണ്ട്.

ഇ​​​ര​​​ട്ട സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​മ്പോ​​​ഴും ഒ​​​രേ വ​​​കു​​​പ്പി​​​ല്‍ ഒ​​​രേ ത​​​സ്തി​​​ക​​​യി​​​ല്‍ ജോ​​​ലി​​​കി​​​ട്ടു​​​ന്ന​​​ത് അ​​​പൂ​​​ര്‍​വ​​​മാ​​​ണ്. അ​​​തു​​​ത​​​ന്നെ ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ര്‍ റാ​​​ങ്കി​​​ലു​​​ള്ള ഒ​​​രു ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കാ​​​വു​​​ന്ന​​​ത് അ​​​ത്യ​​​പൂ​​​ര്‍​വ​​​വും.

എ​​​ട​​​ച്ചേ​​​രി ശൈ​​​ല നി​​​വാ​​​സി​​​ലെ കെ.​​​ രാ​​​ജു​​​വി​​​ന്‍റെ​​​യും കെ.​​​കെ. ​​​സ​​​ജി​​​ത​​​യു​​​ടെ​​​യും മ​​​ക്ക​​​ളാ​​​ണ് സാ​​​ന്ദ്ര​​​യും സ്‌​​​നേ​​​ഹ​​​യും. അ​​​ച്ഛ​​​ന്‍ നാ​​​ട്ടി​​​ല്‍​ത​​​ന്നെ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് ഷോ​​​പ്പ് ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. അ​​​മ്മ സ​​​ജി​​​ത കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പ​​​ഠ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​ണ്.


മേ​​​മു​​​ണ്ട ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ പ്ല​​​സ്ടു വ​​​രെ​​​യു​​​ള്ള പ​​​ഠ​​​ന​​​കാ​​​ല​​​ത്തും സാ​​​ന്ദ്ര​​​യും സ്‌​​​നേ​​​ഹ​​​യും ഒ​​​രു​​​മി​​​ച്ചാ​​​യി​​​രു​​​ന്നു. പ​​​ത്താം​​​ക്ലാ​​​സി​​​ലും പ്ല​​​സ്ടു​​​വി​​​നും ഇ​​​രു​​​വ​​​രും എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും എ ​​​പ്ല​​​സ് നേ​​​ടി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് നീ​​​ലേ​​​ശ്വ​​​രം പ​​​ട​​​ന്ന​​​ക്കാ​​​ട് കാ​​​ര്‍​ഷി​​​ക കോ​​​ള​​​ജി​​​ല്‍ ബി​​​എ​​​സ്‌​​​സി അ​​​ഗ്രി​​​ക്ക​​​ള്‍​ച്ച​​​റി​​​നു ചേ​​​ര്‍​ന്നു പ​​​ഠി​​​ച്ച​​​തും ഒ​​​രു​​​മി​​​ച്ച്.

ബി​​​രു​​​ദ​​​പ​​​ഠ​​​നം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ഇ​​​രു​​​വ​​​രും വേ​​​ര്‍​പി​​​രി​​​ഞ്ഞ​​​ത്. സാ​​​ന്ദ്ര തൃ​​​ശൂ​​​ര്‍ വെ​​​ള്ളാ​​​നി​​​ക്ക​​​ര കാ​​​ര്‍​ഷി​​​ക കോ​​​ള​​​ജി​​​ലും സ്‌​​​നേ​​​ഹ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ള്ളാ​​​യ​​​ണി കാ​​​ര്‍​ഷി​​​ക കോ​​​ള​​​ജി​​​ലു​​​മാ​​​ണ് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ത്തി​​​നു ചേ​​​ര്‍​ന്ന​​​ത്.

ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് കൃ​​​ഷി ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി ഇ​​​രു​​​വ​​​രും ഒ​​​രേ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ല്‍ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്. റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ല്‍ അ​​​ല്പം മു​​​ന്നി​​​ലാ​​​യി​​​രു​​​ന്ന സ്‌​​​നേ​​​ഹ​​​യ്ക്ക് തു​​​ട​​​ക്ക​​​ത്തി​​​ല്‍​ത്ത​​ന്നെ നി​​​യ​​​മ​​​നം ല​​​ഭി​​​ച്ചു.

അ​​​തി​​​ന​​​കം പി​​​എ​​​ച്ച്ഡി​​​ക്കു ചേ​​​ര്‍​ന്നു ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ലാ​​​ണ് പ​​​ഠ​​​നാ​​​വ​​​ധി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ത്. സാ​​​ന്ദ്ര ഇ​​​തു​​​വ​​​രെ കാ​​​ഞ്ഞ​​​ങ്ങാ​​​ടി​​നു സ​​​മീ​​​പം വെ​​​ള്ളി​​​ക്കോ​​​ത്ത് മ​​​ഹാ​​​ക​​​വി പി. ​​​സ്മാ​​​ര​​​ക ഗ​​​വ. വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ അ​​​ഗ്രി​​​ക​​​ള്‍​ച്ച​​​ര്‍ പ​​​ഠ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ താ​​​ത്കാ​​​ലി​​​ക അ​​​ധ്യാ​​​പി​​​ക​​​യാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.