ടി.​പി. കേ​സ് പ്ര​തി​ക​ള്‍ സി​പി​എ​മ്മി​നെ ബ്ലാ​ക്മെ​യി​ല്‍ ചെ​യ്യു​ന്നു: വി.​ഡി. സ​തീ​ശ​ൻ
ടി.​പി. കേ​സ് പ്ര​തി​ക​ള്‍ സി​പി​എ​മ്മി​നെ  ബ്ലാ​ക്മെ​യി​ല്‍ ചെ​യ്യു​ന്നു: വി.​ഡി. സ​തീ​ശ​ൻ
Wednesday, January 1, 2025 2:19 AM IST
കൊ​​​ച്ചി: ടി.​​​പി വ​​​ധ​​​ക്കേ​​​സ് പ്ര​​​തി​​​ക​​​ള്‍ സി​​​പി​​​എ​​​മ്മി​​​നെ ബ്ലാ​​​ക്മെ​​​യി​​​ല്‍ ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​രോ​​​പി​​​ച്ചു. കൊ​​​ടി സു​​​നി​​​ക്ക് ഒ​​​രു മാ​​​സ​​​ത്തെ പ​​​രോ​​​ള്‍ ന​​​ല്‍​കി​​​യ​​​തി​​​ലൂ​​​ടെ സ​​​ര്‍​ക്കാ​​​ര്‍ ആ​​​ര്‍​ക്കൊ​​​പ്പ​​​മാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി.

പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സ് പ്ര​​​തി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ന്‍ പ​​​ര​​​സ്യ​​നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​തു​​പോ​​​ലെ പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍​ട്ട് ലം​​​ഘി​​​ച്ചാ​​​ണു കൊ​​​ടി സു​​​നി​​​ക്ക് പ​​​രോ​​​ള്‍ ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

തീ​​​രു​​​മാ​​​നം സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​ലെ ഉ​​​പ​​​ജാ​​​പ​​​ക​​​സം​​​ഘ​​​ത്തി​​​ന്‍റേ​​​തു​​​മാ​​​ണ്. ടി.​​​പി വ​​​ധ​​​ത്തി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നാ​​​ണ് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ള്‍ സി​​​പി​​​എം നേ​​​താ​​​ക്ക​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ഗൂ​​​ഢാ​​​ലോ​​​ച​​​ന പു​​​റ​​​ത്തു​​വ​​​ന്നാ​​​ല്‍ ഇ​​​പ്പോ​​​ള്‍ പു​​​റ​​​ത്ത് ക​​​റ​​​ങ്ങി ന​​​ട​​​ക്കു​​​ന്ന പ​​​ല സി​​​പി​​​എം നേ​​​താ​​​ക്ക​​​ളും ജ​​​യി​​​ലി​​​ലാ​​​കും.


ജ​​​യി​​​ലി​​​ല്‍ കി​​​ട​​​ക്കു​​​ന്ന കൊ​​​ടും​​​ക്രി​​​മി​​​ന​​​ലു​​​ക​​​ളെ ഭ​​​യ​​​ന്നു ജീ​​​വി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​തെ​​ന്നും സ​​തീ​​ശ​​ൻ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.