വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി; ഇ​ന്നുത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം
വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി; ഇ​ന്നുത​ന്നെ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം
Thursday, January 2, 2025 1:32 AM IST
കൊ​​​​ച്ചി: പാ​​​​റ​​​​മേ​​​​ക്കാ​​​​വ്, തി​​​​രു​​​​വ​​​​മ്പാ​​​​ടി ദേ​​​​വ​​​​സ്വ​​​​ങ്ങ​​​​ള്‍​ക്ക് വേ​​​​ല ഉ​​​​ത്സ​​​​വ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി തൃ​​​ശൂ​​​ർ തേ​​​​ക്കി​​​​ന്‍​കാ​​​​ട് മൈ​​​​താ​​​​നി​​​യി​​​ൽ ​വെ​​​​ടി​​​​ക്കെ​​​​ട്ട് ന​​​​ട​​​​ത്താ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​ന്നു​​​ത​​​​ന്നെ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശം.


എ​​​​ഡി​​​​എ​​​​മ്മി​​​​നാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​ത്. വെ​​​​ടി​​​​ക്കെ​​​​ട്ടി​​​​ന് ജി​​​​ല്ലാ​​​ ഭ​​​​ര​​​​ണ​​​​കൂ​​​​ടം അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ പാ​​​​റ​​​​മേ​​​​ക്കാ​​​​വ്, തി​​​​രു​​​​വ​​​​മ്പാ​​​​ടി ദേ​​​​വ​​​​സ്വ​​​​ങ്ങ​​​​ളാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.