മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ള്‍ പെ​രു​ന്ന​യി​ല്‍ ഇ​ന്നും നാ​ളെ​യും
മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ള്‍  പെ​രു​ന്ന​യി​ല്‍ ഇ​ന്നും നാ​ളെ​യും
Wednesday, January 1, 2025 2:18 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സ​​മു​​ദാ​​യാ​​ചാ​​ര്യ​​ന്‍ മ​​ന്ന​​ത്ത് പ​​ത്മ​​നാ​​ഭ​​ന്‍റെ 148-ാമ​​ത് ജ​​യ​​ന്തി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ ഇ​​ന്നും നാ​​ളെ​​യും പെ​​രു​​ന്ന​​യി​​ല്‍ ന​​ട​​ക്കും.

ഇ​​ന്നു രാ​​വി​​ലെ 6.30 മു​​ത​​ല്‍ ഭ​​ക്തി​​ഗാ​​നാ​​ലാ​​പ​​നം. ഏ​​ഴു​​മു​​ത​​ല്‍ മ​​ന്നം സ​​മാ​​ധി​​യി​​ല്‍ പു​​ഷ്പാ​​ര്‍​ച്ച​​ന. 10.15ന് ​​അ​​ഖി​​ല​​കേ​​ര​​ള നാ​​യ​​ര്‍ പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം. എ​​ന്‍​എ​​സ്എ​​സ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി.​​സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍ വി​​ശ​​ദീ​​ക​​ര​​ണം ന​​ട​​ത്തും.

എ​​ന്‍​എ​​സ്എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​എം.​​ശ​​ശി​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ചെ​​ങ്കോ​​ട്ട ഹ​​രി​​ഹ​​ര സു​​ബ്ര​​ഹ്മ​​ണ്യം അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന സം​​ഗീ​​ത​​ക്ക​​ച്ചേ​​രി. 6.30ന് ​​ന​​ടി ര​​മ്യാ ന​​മ്പീ​​ശ​​ന്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന നൃ​​ത്ത​​സ​​ന്ധ്യ. രാ​​ത്രി ഒ​​മ്പ​​തി​​ന് ക​​ഥ​​ക​​ളി.


മ​​ന്നം​ ജ​​യ​​ന്തി ദി​​ന​​മാ​​യ നാ​​ളെ രാ​​വി​​ലെ മു​​ത​​ല്‍ ഭ​​ക്തി​​ഗാ​​നാ​​ലാ​​പ​​നം, ഏ​​ഴു​​മു​​ത​​ല്‍ മ​​ന്നം സ​​മാ​​ധി​​യി​​ല്‍ പു​​ഷ്പാ​​ര്‍​ച്ച​​ന. 10.45ന് ​​ജ​​യ​​ന്തി സ​​മ്മേ​​ള​​നം ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

എ​​ന്‍​എ​​സ്എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​എം. ശ​​ശി​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി.​​സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍, ട്ര​​ഷ​​റ​​ര്‍ എ​​ന്‍.​​വി.​​അ​​യ്യ​​പ്പ​​ന്‍​പി​​ള്ള എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

സ​​മ്മേ​​ള​​ന​​ത്തി​​നാ​​യി പെ​​രു​​ന്ന എ​​ന്‍​എ​​സ്എ​​സ് ഹൈ​​സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടി​​ല്‍ 35000ല​​ധി​​കം പേ​​രെ ഉ​​ൾ​​ക്കൊ​​ള്ളാ​​വു​​ന്ന പ​​ന്ത​​ല്‍ സ​​ജ്ജ​​മാ​​യി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.