വയനാട് ഉരുൾ പൊട്ടൽ; പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കേ​​​ണ്ട ദു​​​ര​​​ന്തബാ​​​ധി​​​ത​​​ർ​​​ക്ക് 15 ലക്ഷം
വയനാട് ഉരുൾ പൊട്ടൽ; പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കേ​​​ണ്ട ദു​​​ര​​​ന്തബാ​​​ധി​​​ത​​​ർ​​​ക്ക് 15 ലക്ഷം
Thursday, January 2, 2025 2:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ബാ​​​ധി​​​ത​​​രു​​​ടെ ടൗ​​​ണ്‍​ഷി​​​പ്പി​​​ന് പു​​​റ​​​ത്ത് താ​​​മ​​​സി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് 15 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കും. ഇ​​​തേ തു​​​ക ത​​​ന്നെ വി​​​ല​​​ങ്ങാ​​​ട്ടെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കേ​​​ണ്ട ദു​​​ര​​​ന്തബാ​​​ധി​​​ത​​​ർ​​​ക്കും അ​​​നു​​​വ​​​ദി​​​ക്കും. ഈ ​​​ര​​​ണ്ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മാ​​​ത്ര​​​മാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം.

പു​​​ന​​​ര​​​ധി​​​വാ​​​സം വേ​​​ണ്ട അ​​​ഞ്ച് ആ​​​ദി​​​വാ​​​സി കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. അ​​​വ​​​രു​​​ടെ താ​​​ത്പ​​​ര്യ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പു​​​ന​​​ര​​​ധി​​​വാ​​​സം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ധ​​​ന​​​വ​​​കു​​​പ്പ് അം​​​ഗീ​​​ക​​​രി​​​ച്ച പ്ര​​​കാ​​​ര​​​മു​​​ള്ള സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പ് ഫ്രെ​​​യിം വ​​​ർ​​​ക്ക് അം​​​ഗീ​​​ക​​​രി​​​ക്കും. സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ് പ്ര​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന തു​​​ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും അ​​​ത് വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി​​​ക്കുവേ​​​ണ്ടി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നും ഡെ​​​ഡി​​​ക്കേ​​​റ്റ​​​ഡ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കും.

വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി​​​ക്കാ​​​യി സി​​​എം​​​ഡി​​​ആ​​​ർ​​​എ​​​ഫ്, എ​​​സ്ഡി​​​ആ​​​ർ​​​എ​​​ഫ്, സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്, സി​​​എ​​​സ്ആ​​​ർ ഫ​​​ണ്ട്, പി​​​ഡി​​​എ​​​ൻ​​​എ യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന കേ​​​ന്ദ്രസ​​​ഹാ​​​യം എ​​​ന്നി​​​വ വ​​​യ​​​നാ​​​ട് ടൗ​​​ണ്‍​ഷി​​​പ് പ്രോ​​​ജ​​​ക്ടി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കും. ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് ര​​​ണ്ട് ഘ​​​ട്ട​​​മാ​​​യി​​​ട്ടാ​​​ണെ​​​ങ്കി​​​ലും പു​​​ന​​​ര​​​ധി​​​വാ​​​സം ഒ​​​രു​​​മി​​​ച്ച് ന​​​ട​​​പ്പി​​​ലാ​​​ക്കും.

100 ല​​​ധി​​​കം വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ച് ന​​​ൽ​​​കാ​​​മെ​​​ന്ന് വാ​​​ഗ്ദാ​​​നം​​​ ചെ​​​യ്ത 38 സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രു​​​ടെ യോ​​​ഗം ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്നു. നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ടൗ​​​ണ്‍​ഷി​​​പ്പി​​​ന്‍റെ മോ​​​ഡ​​​ൽ യോ​​​ഗ​​​ത്തി​​​നു മു​​​ൻ​​​പാ​​​കെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ്പോ​​​ണ്‍​സ​​​ർ​​​മാ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക വെ​​​ബ് പോ​​​ർ​​​ട്ട​​​ൽ നി​​​ല​​​വി​​​ൽ വ​​​രും. ഓ​​​രോ സ്പോ​​​ണ്‍​സ​​​ർ​​​മാ​​​ർ​​​ക്കും ന​​​ൽ​​​കു​​​ന്ന പ്ര​​​ത്യേ​​​ക ഐ​​​ഡി ന​​​ന്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ട്രാ​​​ക്ക് ചെ​​​യ്യാ​​​നാ​​​കും.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ, ഉ​​​പ​​​നേ​​​താ​​​വ് പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​കു​​​ട്ടി, പ്രി​യ​ങ്ക ഗാ​​​ന്ധി എം​പി​​​യു​​​ടെ പ്ര​​​തി​​​നി​​​ധി, ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​നി​​​ധി, ഡി​​​വൈ​​​എ​​​ഫ്ഐ, കെ​​​സി​​​ബി​​​സി, നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീം, ​​​ശോ​​​ഭ സി​​​റ്റി, ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ഉ​​​രു​​​ൾ​​​പൊ​​​ട്ടലുണ്ടായ മു​​​ണ്ട​​​ക്കൈ​​​യി​​​ലെ ഭൂ​​​മി ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു ത​​​ന്നെ​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​ന​​​ര​​​ധി​​​വാ​​​സം ഉ​​​റ​​​പ്പാ​​​ക്കി​​​യാ​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ണ്ടാ​​​യ മു​​​ണ്ട​​​ക്കൈ, ചൂ​​​ര​​​ൽ​​​മ​​​ല ഭൂ​​​മി​​​യു​​​ടെ അ​​​വ​​​കാ​​​ശം നി​​​ല​​​വി​​​ലെ ഭൂ​​​വു​​​ട​​​മ​​​ക​​​ളി​​​ൽ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.


ഉ​​​രു​​​ൾ പൊ​​​ട്ടി​​​യ ഭൂ​​​മി വ​​​ന​പ്ര​​​ദേ​​​ശ​​​മാ​​​യി മാ​​​റാ​​​തി​​​രി​​​ക്കാ​​​ൻ ക​​​ള​​​ക്റ്റീ​​​വ് ഫാ​​​മിം​​​ഗ് പോ​​​ലു​​​ള്ള ഉ​​​ത്പാ​​​ദ​​​ന​​​പ​​​ര​​​മാ​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കും.

ദു​​​ര​​​ന്ത​​​ത്തി​​​നിര​​​യാ​​​യ​​​വ​​​ർ​​​ക്ക് ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​മൊ​​​രു​​​ക്കാ​​​ൻ കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൈ​​​ക്രോ പ്ലാ​​​ൻ സ​​​ർ​​​വേ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

മേ​​​പ്പാ​​​ടി​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ 10, 11, 12 വാ​​​ർ​​​ഡു​​​ക​​​ളി​​​ലെ 4658 പേ​​​ർ അ​​​ട​​​ങ്ങു​​​ന്ന 1084 കു​​​ടും​​​ബ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് സ​​​ർ​​​വേ ന​​​ട​​​ത്തി മൈ​​​ക്രോ പ്ലാ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​ൽ 79 പേ​​​ർ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 192 പേ​​​ർ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യും 1034 പേ​​​ർ സൂ​​​ക്ഷ്മ സം​​​രം​​​ഭ​​​ങ്ങ​​​ളും 585 പേ​​​ർ മ​​​റ്റ് വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കു​​​ന്ന മറ്റു പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കേ​​​ണ്ട​​​താ​​​യ സ്ത്രീ​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള 84 കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും വി​​​ധ​​​വ​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള 38 കു​​​ടും​​​ബ​​​ങ്ങ​​​ളെ​യും കു​​​ട്ടി​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള മൂ​ന്നു കു​​​ടും​​​ബ​​​ങ്ങ​​​ളെ​യും വ​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മു​​​ള്ള നാ​ലു കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യും ഒ​​​രം​​​ഗം മാ​​​ത്ര​​​മു​​​ള്ള 87 കു​​​ടും​​​ബ​​​ങ്ങ​​​ളെ​യും മൈ​​​ക്രോ പ്ലാ​​​ൻ സ​​​ർ​​​വേ വ​​​ഴി ക​​​ണ്ടെ​​​ത്തി.

പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ന് ത്രി​​​ത​​​ല സം​​​വി​​​ധാ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ന് ത്രി​​​ത​​​ല സം​​​വി​​​ധാ​​​ന​​​മ​​​ട​​​ങ്ങി​​​യ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ധ്യ​​​ക്ഷ​​​നാ​​​യ വ​​​യ​​​നാ​​​ട് പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ സ​​​മി​​​തി​​​ക്കാ​​​യി​​​രി​​​ക്കും പ​​​ദ്ധ​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വം.

ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യും ക​​​ള​​​ക്ട​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്രോ​​​ജ​​​ക്ട് ഇം​​​പ്ലി​​​മെ​​​ന്‍റേ​​​ഷ​​​ൻ യൂ​​​ണി​​​റ്റു​​​മാ​​​ണ് ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വും പ്ര​​​ധാ​​​ന സ്പോ​​​ണ്‍​സ​​​ർ​​​മാ​​​രും മ​​​ന്ത്രി​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഉ​​​പ​​​ദേ​​​ശ​​​കസ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കും.

പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​ലെ സു​​​താ​​​ര്യ​​​ത​​​യും ഗു​​​ണ​​​മേ​​​ന്മ​​​യും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലു​​​ള്ള സ​​​മി​​​തി ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും. സ​​​ർ​​​ക്കാ​​​ർ, പി​​​എം​​​സി പ്ര​​​തി​​​നി​​​ധി​​​ക​​​ളും മൂ​​​ന്നാം​​​ക​​​ക്ഷി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ഒ​​​രു സ്വ​​​ത​​​ന്ത്ര എ​​​ൻ​​​ജി​​​നി​​​യ​​​ർ, സ്വ​​​ത​​​ന്ത്ര ഓ​​​ഡി​​​റ്റ​​​ർ എ​​​ന്നി​​​വ​​​രു​​​മ​​​ട​​​ങ്ങി​​​യ ഗു​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്ക​​​ൽ സം​​​വി​​​ധാ​​​ന​​​മാ​​​യി​​​രി​​​ക്കും ഈ ​​​സ​​​മി​​​തി.

പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ ക​​​രാ​​​ർ രേ​​​ഖ​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ച്ച് ശി​​​പാ​​​ർ​​​ശ ചെ​​​യ്ത് അം​​​ഗീ​​​കാ​​​ര​​​ത്തി​​​നാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും ഭ​​​ര​​​ണ വ​​​കു​​​പ്പി​​​നും ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ധ​​​ന​വ​​​കു​​​പ്പി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.