അ​ങ്ക​മാ​ലി അ​ർ​ബ​ൻ സ​ഹ​. സം​ഘം ക്രമക്കേട്; ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​ൾ​​​ക്കും ജീ​​​​വ​​​​ന​​​​ക്കാ​​​ർ​​​ക്കും 121 കോ​​​​ടി​ പി​​​​ഴ​​​യി​​​ട്ട് സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​കു​​​​പ്പ്
അ​ങ്ക​മാ​ലി അ​ർ​ബ​ൻ സ​ഹ​. സം​ഘം ക്രമക്കേട്; ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​ൾ​​​ക്കും  ജീ​​​​വ​​​​ന​​​​ക്കാ​​​ർ​​​ക്കും 121 കോ​​​​ടി​ പി​​​​ഴ​​​യി​​​ട്ട് സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​കു​​​​പ്പ്
Wednesday, January 1, 2025 2:19 AM IST
അ​​​​ങ്ക​​​​മാ​​​​ലി: അ​​​​ങ്ക​​​​മാ​​​​ലി അ​​​​ർ​​​​ബ​​​​ൻ സ​​​​ഹ​​​​ക​​​​ര​​​​ണ​​​സം​​​​ഘം ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​മാ​​​​യി 121 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​കു​​​​പ്പ് പി​​​​ഴ ചു​​​​മ​​​​ത്തി.

സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കും നി​​​​യ​​​​മാ​​​​വ​​​​ലി​​​​ക്കും വി​​​​രു​​​​ദ്ധ​​​​മാ​​​​യി സം​​​​ഘ​​​​ത്തി​​​​ന്‍റെ പ​​​​ണം ദു​​​​ർ​​​​വി​​​​നി​​​​യോ​​​​ഗം ചെ​​​​യ്ത​​​​തി​​​​നും വേ​​​​ണ്ട​​​​ത്ര ഈ​​​​ടും രേ​​​​ഖ​​​​ക​​​​ളു​​​​മി​​​​ല്ലാ​​​​തെ വാ​​​​യ്പ കൊ​​​​ടു​​​​ത്ത​​​​തി​​​​ലും വാ​​​​ല്യേ​​​​ഷ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ കാ​​​​ണി​​​​ച്ച​​​​തി​​​​ലും ക​​​​ണ്ടെ​​​​ത്തി​​​​യ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഓ​​​​രോ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡ് മെം​​​​ബ​​​​ർ​​​​മാ​​​​ർ​​​​ക്കും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​കു​​​​പ്പ് പി​​​​ഴ ചു​​​​മ​​​​ത്തി​​​​യ​​​​ത്. സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​കു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ന​​​​ട​​​​പ​​​​ടി.

മ​​​​രി​​​​ച്ച സം​​​​ഘം പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​ടി. പോ​​​​ളി​​​​ന് 7,42,21,222, ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ പി.​​​​വി. പൗ​​​​ലോ​​​​സി​​​​ന് 7,31,54,769, കെ.​​​​ജി. രാ​​​​ജ​​​​പ്പ​​​​ൻ നാ​​​​യ​​​​ർ​​​​ക്ക് 7,3537,035, ടി.​​​​പി. ജോ​​​​ർ​​​​ജി​​​​ന് 7,75,81, 663, പി.​​​​സി. ടോ​​​​മി​​​​ക്ക് 7,35,37,035, വി.​​​​ഡി. ടോ​​​​മി വ​​​​ട​​​​ക്കു​​​​ഞ്ചേ​​​​രി​​​​ക്ക് 7,35,37,935, ടി.​​​​വി. ബെ​​​​ന്നി​​​​ക്ക് 69,44,652, എ​​​​സ്. വൈ​​​​ശാ​​​​ഖി​​​​ന് 5,10,38, 299, സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ മാ​​​​ട​​​​ന് 5,12,48,637, മാ​​​​ർ​​​​ട്ടി​​​​ൻ ജോ​​​​സ​​​​ഫി​​​​ന് 5,16,38,299, എ​​​​ൽ​​​​സി വ​​​​ർ​​​​ഗീ​​​​സി​​​​ന് 2,59,54,729, ല​​​​ക്സി ജോ​​​​യി​​​​ക്ക് 7, 31, 54,769, മേ​​​​രി ആ​​​​ന്‍റ​​​​ണി​​​​ക്ക് 6,98,29,354, കെ.​​​​എ. പൗ​​​​ലോ​​​​സി​​​​ന് 2,15,48,336, കെ.​​​​ജെ. പോ​​​​ളി​​​​ന് 1,05,35,795, മ​​​​രി​​​ച്ച ​ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ കെ. ​​​​ഐ. ജോ​​​​ർ​​​​ജ് കൂ​​​​ട്ടു​​​​ങ്ങ​​​​ലി​​​​ന് 2,07,81,057, എം.​​​​ആ​​​​ർ. സു​​​​ദ​​​​ർ​​​​ശ​​​​ന് 31,67, 691 രൂ​​​​പ​​​​യു​​​​മാ​​​​ണ് പി​​​​ഴ ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു കെ. ​​​​ജോ​​​​സി​​​​ന് 10,23,01,296 രൂ​​​​പ​​​​യും മ​​​​രി​​​​ച്ച സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ്ബി​​​​ക്ക് 1,06,29,874 രൂ​​​​പ​​​​യും കെ.​​​​ഐ. ഷി​​​​ജു​​​​വി​​​​ന് 6,89,24,055 രൂ​​​​പ​​​​യും അ​​​​നി​​​​ല​​​യ്ക്ക് 6,87,46,569 ​രൂ​​​​പ​​​​യും വി.​​​​പി. ജി​​​​പ്സി​​​​യ്ക്ക് 6,74,52,898 രൂ​​​​പ​​​​യും കെ.​​​​ബി.​​​ഷീ​​​​ല​​​​യ്ക്ക് 6,89,24,055 രൂ​​​​പ​​​​യും പി​​​​ഴ ചു​​​​മ​​​​ത്തി.​

ഇ​​​​തു​​​​വ​​​​രെ അ​​​​ഞ്ച് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബോ​​​​ർ​​​​ഡം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ര​​​​ണ്ട് ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ര​​​​ണ്ടു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​ണ്. 96 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വാ​​​​യ്പാ​​​ത​​​​ട്ടി​​​​പ്പാ​​​​ണു ​സം​​​​ഘ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന​​​​ത്. 126 കോ​​​​ടി​​​​യാ​​​​ണ് വാ​​​​യ്പ കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.