മ​ല​യാ​ള​ത്തി​ൽ ന​ന്ദി​ പ​റ​ഞ്ഞ് ഗ​വ​ർ​ണ​റു​ടെ മ​ട​ക്കം
മ​ല​യാ​ള​ത്തി​ൽ ന​ന്ദി​ പ​റ​ഞ്ഞ് ഗ​വ​ർ​ണ​റു​ടെ മ​ട​ക്കം
Monday, December 30, 2024 3:16 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​നു മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ ന​​​​ന്ദി പ​​​​റ​​​ഞ്ഞ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ന്‍റെ മ​​​​ട​​​​ക്കം. രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ നി​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​ക്കു മ​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ക​​​​ണ്ട ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ്ഖാ​​​​ൻ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​നു ന​​​​ന്ദി പ​​​​റ​​​​ഞ്ഞാ​​​​ണു തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ കാ​​​​ലാ​​​​വ​​​​ധി തീ​​​​രു​​​​ന്നു. പ​​​​ക്ഷേ ബ​​​​ന്ധം തു​​​​ട​​​​രും.​​​​കേ​​​​ര​​​​ള​​​​വു​​​​മാ​​​​യി ഇ​​​​നി ആ​​​​ജീ​​​​വ​​​​നാ​​​​ന്ത ബ​​​​ന്ധ​​​​മാ​​​​യി​​​​രി​​​​ക്കും. കേ​​​​ര​​​​ള ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ഏറ്റ​​​​വും സു​​​​ന്ദ​​​​ര​​​​മാ​​​​യ ഓ​​​​ർ​​​​മ്മ​​​​ക​​​​ളും കൊ​​​​ണ്ടാ​​​​ണ് പോ​​​​കു​​​​ന്ന​​​​ത്. നി​​​​ങ്ങ​​​​ളെ​​​​യെ​​​​ല്ലാം ഞാ​​​​ൻ എ​​​​ന്നും ഓ​​​​ർ​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ന​​​​ല്ല​​​​തു വ​​​​ര​​​​ട്ടെ​​​​യെ​​​​ന്നും എ​​​​ഴു​​​​തി​​​​ത്ത​​​​യാ​​​​റാ​​​​ക്കി​​​​യ ക​​​​ട​​​​ലാ​​​​സി​​​​ൽ നോ​​​​ക്കി അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഗ​​​​വ​​​​ർ​​​​ണ​​​​റാ​​​​യി എ​​​​ത്തി​​​​യ ഉ​​​​ത്ത​​​​ർ പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ്ഖാ​​​​ൻ മ​​​​ല​​​​യാ​​​​ളം പ​​​​ഠി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തും ഏ​​​​റെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.