തു​ട​ർ​ച്ച​യാ​യ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം: സ​ത്വ​ര ന​ട​പ​ടി വേ​ണ​മെ​ന്ന് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
തു​ട​ർ​ച്ച​യാ​യ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം: സ​ത്വ​ര ന​ട​പ​ടി വേ​ണ​മെ​ന്ന്  മാ​ർ ജോ​ർ​ജ്  മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Monday, December 30, 2024 3:16 AM IST
കോ​​​ത​​​മം​​​ഗ​​​ലം: തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​ണ്ടാ​​കു​​ന്ന വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ത്വ​​​ര ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും​​കാ​​​ട്ടാ​​​ന​​​യെ ഓ​​​ടി​​​ക്കാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ൽ കാ​​​വ​​​ൽ നി​​​ൽ​​​ക്കേ​​​ണ്ടി വ​​​ന്ന നി​​​സ​​ഹാ​​​യ​​​രാ​​​യ മ​​​നു​​​ഷ്യ​​​രു​​​ടെ വേ​​​ദ​​​ന മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ഇ​​​നി​​​യെ​​​ങ്കി​​​ലും ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ളും വ​​​നം​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രും ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ.

മു​​​ള്ള​​​രി​​​ങ്ങാ​​​ട്ടെ അ​​​മ​​​ർ ഇ​​​ല​​​ഹിം എ​​​ന്ന യു​​​വാ​​​വി​​​ന്‍റെ ദാ​​​രു​​​ണ മ​​​ര​​​ണം, വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ​​​നം​​​വ​​​കു​​​പ്പ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു എ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ്. ഓ​​​രോ ദു​​​ര​​​ന്തം ഉ​​​ണ്ടാ​​​കു​​​മ്പോ​​​ഴും, വെ​​​ള്ള​​​ത്തി​​​ൽ വ​​​ര​​​ച്ച വ​​​ര പോ​​​ലെ, വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ലാ​​​തെ, ജ​​​ന​​​ത്തി​​​ന്‍റെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്നു​​​ള്ള​​​ത് ഖേ​​​ദ​​​ക​​​ര​​​മാ​​​ണ്.


അ​​​മ​​​റി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​യ സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ വ​​​നം​​​വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ബി​​​ഷ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ടു​​​ത്ത കാ​​​ലം വ​​​രെ കാ​​​ട്ടാ​​​ന​​​ശ​​​ല്യം ഇ​​​ല്ലാ​​​തി​​​രു​​​ന്ന മു​​​ള്ള​​​രി​​​ങ്ങാ​​​ട് പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും കാ​​​ട്ടാ​​​ന​​​ക​​​ളെ പെ​​​രി​​​യാ​​​റി​​​ന് മ​​​റു​​​ക​​​ര​​​യി​​​ലു​​​ള്ള വ​​​ന​​​ത്തി​​​ലേ​​​ക്ക് തു​​​ര​​​ത്താ​​​നും അ​​​വി​​​ടെ ട്രെ​​​ഞ്ചും ഫെ​​​ൻ​​​സി​​​ങ്ങും സ്ഥാ​​​പി​​​ച്ച് ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​നും സ​​​ർ​​​ക്കാ​​​ർ സ​​​ത്വ​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​മെ​​ന്നും ബി​​ഷ​​പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.