പ​തി​ന​ഞ്ചു​കാ​രി​യെ ബ​സ്‌സ്റ്റോ​പ്പി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി
പ​തി​ന​ഞ്ചു​കാ​രി​യെ ബ​സ്‌സ്റ്റോ​പ്പി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി
Monday, December 30, 2024 1:57 AM IST
ചാ​​​ല​​​ക്കു​​​ടി: പ​​​ള്ളി സ്റ്റോ​​​പ്പി​​​ൽ ബ​​​സ് കാ​​​ത്തു​​​നി​​​ന്ന 15 വ​​​യ​​​സു​​​കാ​​​രി​​യെ ബ​​​ല​​​മാ​​​യി വാ​​​ഹ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യി പ​​​രാ​​​തി. മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷം പെ​​​ൺ​​​കു​​​ട്ടി വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങി ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യി പ​​​റ​​​യു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ​​​യാ​​ണു സം​​​ഭ​​​വം ഉ​​​ണ്ടാ​​​യ​​​താ​​​യി പ​​​റ​​​യു​​​ന്ന​​​ത്. പ​​​ള്ളി​​​യി​​​ൽ​​​നി​​​ന്നു വീ​​​ട്ടി​​​ലേ​​​ക്കു​​​പോ​​​കാ​​​ൻ ബ​​​സ് സ്റ്റോ​​​പ്പി​​​ൽ നി​​​ല്ക്കു​​​മ്പോ​​​ൾ വാ​​​നി​​​ൽ എ​​​ത്തി​​​യ ഒ​​​രു സം​​​ഘം ആ​​​ളു​​​ക​​​ൾ​​​ചേ​​​ർ​​​ന്ന് പെ​​​ൺ​​​കു​​​ട്ടി​​​യെ ബ​​​ല​​​മാ​​​യി ക​​​യ​​​റ്റി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്നാ​​​ണ് പ​​​രാ​​​തി. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടോ​​​ടെ വി.​​​ആ​​​ർ പു​​​ര​​​ത്തു​​​വ​​​ച്ച് പെ​​​ൺ​​​കു​​​ട്ടി വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങി ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്ന​​​ത്രേ. പെ​​​ൺ​​​കു​​​ട്ടി ഭ​​​യ​​​ന്നു​​​വി​​​റ​​​ച്ച് ഒ​​​രു വീ​​​ട്ടി​​​ലേ​​​ക്ക് ഓ​​​ടി​​​ക്ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ന്നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​താ​​​ണെ​​​ന്നും ര​​​ക്ഷ​​​പ്പെ​​​ട്ട് വ​​​രി​​​ക​​​യാ​​​ണെ​​​ന്നും വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​നെ അ​​​റി​​​യി​​​ച്ചു.


വ​​​സ്ത്ര​​​ങ്ങ​​​ൾ കീ​​​റി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. കാ​​​ലി​​​ലും ചെ​​​റി​​​യ മു​​​റി​​​വു​​​ക​​​ളും കാ​​​ണ​​​പ്പെ​​​ട്ടു. വീ​​​ട്ടു​​​ട​​​മ അ​​​റി​​​യി​​​ച്ച​​​തു​​​പ്ര​​​കാ​​​രം കൗ​​​ൺ​​​സി​​​ല​​​ർ ഷി​​​ബു വാ​​​ല​​​പ്പ​​​നാ​​​ണു പോ​​​ലീ​​​സി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത്.
വാ​​​ഹ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി​​​യ​​​ശേ​​​ഷം ഒ​​​ന്നും ഓ​​​ർ​​​മ​​​യി​​​ല്ലെ​​​ന്നാ​​​ണു പെ​​​ൺ​​​കു​​​ട്ടി പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​യു​​​ന്ന​​​ത്. കൈ​​​യി​​​ൽ സി​​​റി​​​ഞ്ച് ഉ​​​പ​​​യോ​​​ഗി​​​ച്ച് കു​​​ത്തി​​​വ​​​ച്ച​​​താ​​​യി സം​​​ശ​​​യ​​​മു​​​ണ്ട്. പോ​​​ലീ​​​സ് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.