160 ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കും
160 ലോ​ട്ട​റി ഏ​ജ​ന്‍റു​മാ​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കും
Monday, December 30, 2024 1:57 AM IST
സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭ​​​​വ​​​​ന ര​​​​ഹി​​​​ത​​​​രാ​​​​യ 160 ലോ​​​​ട്ട​​​​റി ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ​​​​ക്കും വി​​​​ൽ​​​​പ​​​​ന​​​​ക്കാ​​​​ർ​​​​ക്കും വീ​​​​ടു നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്നു. സം​​​​സ്ഥാ​​​​ന ഭാ​​​​ഗ്യ​​​​ക്കു​​​​റി ഏ​​​​ജ​​​​ന്‍റു​​​​മാ​​​​രു​​​​ടെ​​​​യും വി​​​​ൽ​​​​പ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ലെ ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​രാ​​​​യ അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് വീ​​​​ടു നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള ധ​​​​ന​​​​സ​​​​മാ​​​​ഹ​​​​ര​​​​ണാ​​​​ർ​​​​ഥം 2021ലെ ​​​​വി​​​​ഷു ബം​​​​ബ​​​​റി​​​​ന്‍റെ ലാ​​​​ഭ വി​​​​ഹി​​​​തം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഇ​​​​തി​​​​ൽനി​​​​ന്നു​​​​ള്ള ലാ​​​​ഭ വി​​​​ഹി​​​​ത​​​​മാ​​​​യ 9.47 കോ​​​​ടി രൂ​​​​പ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് 160 വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ക. ഒ​​​​രു വീ​​​​ടി​​​​ന് ആ​​​​റു ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​മാ​​​​കും ന​​​​ൽ​​​​കു​​​​ക. നാ​​​​ലു ഘ​​​​ട്ട​​​​മാ​​​​യി തു​​​​ക ന​​​​ൽ​​​​കും. കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്പോ​​​​ൾ ഒ​​​​രു ല​​​​ക്ഷ​​​​വും ചു​​​​വ​​​​രി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന മു​​​​റ​​​​യ്ക്ക് ര​​​​ണ്ടു ല​​​​ക്ഷ​​​​വും കോ​​​​ണ്‍​ക്രീ​​​​റ്റ് പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്പോ​​​​ൾ ര​​​​ണ്ടു ല​​​​ക്ഷ​​​​വും ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽനി​​​​ന്ന് കെ​​​​ട്ടി​​​​ട ന​​​​ന്പ​​​​ർ ല​​​​ഭി​​​​ക്കു​​​​ന്പോ​​​​ൾ ഒ​​​​രു ല​​​​ക്ഷ​​​​വും ല​​​​ഭി​​​​ക്കും.


ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​​​യി ക്ഷേ​​​​മ​​​​നി​​​​ധി​​​​യി​​​​ൽ സ​​​​ജീ​​​​വ അം​​​​ഗ​​​​ത്വ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​ണ് അ​​​​ർ​​​​ഹ​​​​ത. അ​​​​പേ​​​​ക്ഷ​​​​ക​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ ആ​​​​ർ​​​​ക്കും സ്വ​​​​ന്ത​​​​മാ​​​​യി വീ​​​​ട് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ല. കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ർ​​​​ക്കെ​​​​ങ്കി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ-അ​​​​ർ​​​​ധ സ​​​​ർ​​​​ക്കാ​​​​ർ-പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ ജോ​​​​ലി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ വീ​​​​ടി​​​​ന് അ​​​​ർ​​​​ഹ​​​​ത​​​​യി​​​​ല്ല. കു​​​​ടും​​​​ബ വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​നം മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പ​​​​യി​​​​ൽ ക​​​​വി​​​​യാ​​​​ൻ പാ​​​​ടി​​​​ല്ലെ​​​​ന്നും അ​​​​ർ​​​​ഹ​​​​താ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ജി​​​​ല്ലാ ക്ഷേ​​​​മ​​​​നി​​​​ധി ഓ​​​​ഫി​​​​സ​​​​റും ബോ​​​​ർ​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് അ​​​​ർ​​​​ഹ​​​​താ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.