ധി​ഷ​ണാ​ശാ​ലി​യാ​യ ഭ​ര​ണ​ക​ർ​ത്താ​വ്: ര​മേ​ശ് ചെ​ന്നി​ത്ത​ല
ധി​ഷ​ണാ​ശാ​ലി​യാ​യ ഭ​ര​ണ​ക​ർ​ത്താ​വ്:  ര​മേ​ശ് ചെ​ന്നി​ത്ത​ല
Saturday, December 28, 2024 2:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക സാ​​​മ്പ​​​ത്തി​​​ക​​ശ​​​ക്തി​​​ക​​​ളി​​​ലൊ​​​ന്നാ​​​യി ഇ​​​ന്ത്യ​​​യെ പ​​​രി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്ത ധി​​​ഷ​​​ണാ​​​ശാ​​​ലി​​​യാ​​​യ ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​വാ​​​യി​​​രു​​​ന്നു ഡോ. ​​​മ​​​ൻ​​​മോ​​​ഹ​​​ൻ സിം​​​ഗ് എ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

ഇ​​​ന്ത്യ​​​യു​​​ടെ ക​​​രു​​​ത​​​ൽ സ്വ​​​ർ​​​ണ​​​ശേ​​​ഖ​​​രം​​പോ​​​ലും വി​​​ദേ​​​ശ​​​ത്തു കൊ​​​ണ്ടു​​പോ​​​യി പ​​​ണ​​​യം​​വ​​​യ്ക്കേ​​​ണ്ട ദ​​​യ​​​നീ​​​യ​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ൽ​​നി​​​ന്ന് ക​​​രു​​​ത്തു​​​റ്റ സാ​​​മ്പ​​​ത്തി​​​ക​​ഭ​​​ദ്ര​​​ത രാ​​​ഷ്‌​​​ട്ര​​​ത്തി​​​ന് സ​​​മ്മാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക മാ​​​ന്ത്രി​​​ക​​​നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

രാ​​​ജ്യ​​​ത്തി​​​ന്‍റെ ഇ​​​ന്ന​​​ത്തെ സാ​​​മ്പ​​ത്തി​​​ക സു​​​സ്ഥി​​​ര​​​ത​​​യ്ക്ക് മ​​​ൻ​​​മോ​​​ഹ​​​ൻ​​​സിം​​​ഗി​​​നോ​​​ട് രാ​​​ഷ്‌​​​ട്രം ക​​​ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. 2004 മു​​​ത​​​ൽ 2014 വ​​​രെ​​​യു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ നി​​​ർ​​​ണാ​​​യ​​​ക കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ൽ ത​​​ള​​​രാ​​​തെ ക​​​രു​​​ത്തോ​​​ടെ​​​ ഇ​​​ന്ത്യ​​​യെ മു​​​ന്നോ​​​ട്ട് ന​​​യി​​​ച്ചു അ​​​ദ്ദേ​​​ഹം.


ഒ​​​രു സാ​​​മ്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍റെ സൂ​​​ക്ഷ്​​​മ​​​ത​​​യോ​​​ടെ ഉ​​​ദാ​​​ര​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ വാ​​​താ​​​യ​​​ന​​​ങ്ങ​​​ൾ തു​​​റ​​​ന്നി​​​ട്ട​​​പ്പൊ​​​ഴും അ​​​ടി​​​സ്ഥാ​​​ന​​ജ​​​ന​​​ത​​​യെ അ​​​ദ്ദേ​​​ഹം മ​​​റ​​​ന്നി​​​ല്ല. തൊ​​​ഴി​​​ലു​​​റ​​​പ്പു​​പ​​​ദ്ധ​​​തി പോ​​​ലു​​​ള്ള ശ​​​ക്ത​​​മാ​​​യ സാ​​​മൂ​​​ഹ്യ​​സു​​​ര​​​ക്ഷാ പ​​​ദ്ധ​​​തി​​​ക​​​ൾ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​നൈ​​​പു​​​ണ്യ​​​വും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​മാ​​​ണ് വ്യ​​​ക്ത​​​മാ​​​യ​​​തെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല അ​​​നു​​​സ്മ​​​രി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.