സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് സെ​ര്‍​വന്‍റ്​സ് നി​യ​മ​നം; ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍ യോ​​​​ഗ്യ​​​​ര​​​​ല്ലെ​​​​ന്ന വ്യ​​​വ​​​സ്ഥ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണമെന്ന് ഹൈ​​​​ക്കോ​​​​ട​​​​തി
സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ലാ​സ്റ്റ് ഗ്രേ​ഡ് സെ​ര്‍​വന്‍റ്​സ് നി​യ​മ​നം;  ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍ യോ​​​​ഗ്യ​​​​ര​​​​ല്ലെ​​​​ന്ന വ്യ​​​വ​​​സ്ഥ  ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണമെന്ന് ഹൈ​​​​ക്കോ​​​​ട​​​​തി
Saturday, December 28, 2024 2:55 AM IST
കൊ​​​​ച്ചി: സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ ലാ​​​​സ്റ്റ് ഗ്രേ​​​​ഡ് സെ​​​​ര്‍​വ​​​​ന്‍റ്​​​​സ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു​​​​ള്ള യോ​​​​ഗ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ലെ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍ യോ​​​​ഗ്യ​​​​ര​​​​ല്ലെ​​​​ന്ന വ്യ​​​​വ​​​​സ്ഥ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ന്‍ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍​ക്കും അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ സിം​​​​ഗി​​​​ള്‍ ​ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ് ചോ​​​​ദ്യം ചെ​​​​യ്തു പി​​​​എ​​​​സ്‌​​​​സി സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​പ്പീ​​​​ല്‍ തീ​​​​ര്‍​പ്പാ​​​​ക്കി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, പി.​​​​ജി. അ​​​​ജി​​​​ത്കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

2015ല്‍ ​​​​പാ​​​​സാ​​​​ക്കി​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലെ അ​​​​ന​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ള്‍ സ​​​​ര്‍​ക്കാ​​​​ര്‍ പി​​​​എ​​​​സ്‌​​​​സി​​​​ക്ക് വി​​​​ട്ടി​​​​രു​​​​ന്നു.

സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​വി​​​​ധ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ നി​​​​യ​​​​മ​​​​ത്തി​​​​ല്‍ ലാ​​​​സ്റ്റ് ഗ്രേ​​​​ഡ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് വി​​​​ല​​​​ക്കി​​​​ല്ല. തു​​​​ട​​​​ര്‍​ന്നാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​ര്‍​വീ​​​​സി​​​​ലെ ലാ​​​​സ്റ്റ് ഗ്രേ​​​​ഡ് നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്ന വ്യ​​​​വ​​​​സ്ഥ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. ഇ​​​​തു ചോ​​​​ദ്യം ചെ​​​​യ്ത് എ​​​​ട്ട് ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍ നേ​​​​ര​​​​ത്തേ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ചി​​​​നെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു.


ഓ​​​​രോ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​യ്​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​യ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ്. ഇ​​​​തു ചോ​​​​ദ്യം ചെ​​​​യ്താ​​​​ണ് പി​​​​എ​​​​സ്‌​​​​സി അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യ​​​​ത്.

നി​​​​ല​​​​വി​​​​ലെ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ​​​ നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യാ​​​​തെ അ​​​​തി​​​​നെ മ​​​​റി​​​​ക​​​​ട​​​​ന്ന് യോ​​​​ഗ്യ​​​​ത നി​​​​ശ്ച​​​​യി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​നും പി​​​എ​​​​സ്‌​​​സി​​​​ക്കും അ​​​​ധി​​​​കാ​​​​ര​​​​മി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ന്നാ​​​​ല്‍, നി​​​​യ​​​​മ​​​​നം വേ​​​​ഗ​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തേ​​​​ണ്ട​​​​തി​​​​നാ​​​​ല്‍ ഓ​​​​രോ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ​​​ നി​​​​യ​​​​മ​​​​ത്തി​​​​ലും ഭേ​​​​ദ​​​​ഗ​​​​തി കൊ​​​​ണ്ടു​​​​വ​​​​ന്ന് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് കാ​​​​ല​​​​താ​​​​മ​​​​സ​​​​മു​​​​ണ്ടാ​​​​ക്കും.

അ​​​​തി​​​​നാ​​​​ല്‍, എ​​​​ല്ലാ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കും പൊ​​​​തു​​​​വാ​​​​യി നി​​​​യ​​​​മ​​​​ന പ്ര​​​​ക്രി​​​​യ വ​​​​രു​​​​മ്പോ​​​​ള്‍ പൊ​​​​തു യോ​​​​ഗ്യ​​​​താ​​​ മാ​​​​ന​​​​ദ​​​​ണ്ഡ​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ അ​​​​പാ​​​​ക​​​​ത​​​​യി​​​​ല്ല. എ​​​​ന്നാ​​​​ല്‍, വി​​​​വി​​​​ധ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ നി​​​​യ​​​​മം മ​​​​റി​​​​ക​​​​ട​​​​ന്ന് സ​​​​ര്‍​ക്കാ​​​​രി​​​​ന് ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.