കൂനമ്മാവില്‍ എല്‍ റൂഹ കണ്‍വന്‍ഷന്‍
Friday, November 8, 2024 1:27 AM IST
കോ​​ഴി​​ക്കോ​​ട്: എ​​റ​​ണാ​​കു​​ളം കൂ​​ന​​മ്മാ​​വ് സെ​​ന്‍റ് ഫി​​ലോ​​മി​​നാ​​സ് സെ​​ന്‍റ് കു​​ര്യാ​​ക്കോ​​സ് ഏ​​ലി​​യാ​​സ് ചാ​​വ​​റ ഫൊ​​റോ​​ന ദേ​​വാ​​ല​​യ​​ത്തി​​ല്‍ എ​​ല്‍ റൂ​​ഹ ബൈ​​ബി​​ള്‍ ക​​ണ്‍വ​​ന്‍ഷ​​ന്‍ 10 മു​​ത​​ല്‍ 13 വ​​രെ ന​​ട​​ക്കും.

ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം 4.30 മു​​ത​​ല്‍ രാ​​ത്രി 9.30 വ​​രെ​​യാ​​ണു ക​​ണ്‍വ​​ന്‍ഷ​​ന്‍. ക​​ട​​ലു​​ണ്ടി എ​​ല്‍ റൂ​​ഹ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​റാ​​ഫേ​​ല്‍ കോ​​ക്കാ​​ട​​ന്‍ സി​​എം​​ഐ ക​​ണ്‍വ​​ന്‍ഷ​​നു നേ​​തൃ​​ത്വം ന​​ല്‍കും.

എ​​ല്ലാ ദി​​വ​​സ​​വും കൗ​​ണ്‍സ​​ലിം​​ഗ് ഉ​​ണ്ടാ​​യി​​രി​​ക്കും. കൗ​​ണ്‍സ​​ലിം​​ഗ് ബു​​ക്കിം​​ഗി​​ന് ഫോ​​ണ്‍: 9497721166,

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.