തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ള​ക്‌ടറോ​ടു റി​പ്പോ​ർ​ട്ട് തേ​ടി
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ള​ക്‌ടറോ​ടു റി​പ്പോ​ർ​ട്ട് തേ​ടി
Friday, November 8, 2024 1:27 AM IST
പാ​​​ല​​​ക്കാ​​​ട്: പാ​​​ല​​​ക്കാ​​​ട്ട് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ താ​​​മ​​​സി​​​ച്ച ഹോ​​​ട്ട​​​ലി​​​ൽ ക​​​ള്ള​​​പ്പ​​​ണം എ​​​ത്തി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പാ​​​തി​​​രാ​​​ത്രി​​​ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ക്കു​​​റി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ​​​ ക​​​ളക്‌ടറോ​​​ടാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.