വി​ന്‍​ഡോ​സ് ത​ക​രാ​ര്‍: വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി
വി​ന്‍​ഡോ​സ് ത​ക​രാ​ര്‍: വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി
Sunday, July 21, 2024 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൈ​​​ക്രോ​​​സോ​​​ഫ്റ്റ് വി​​​ന്‍​ഡോ​​​സ് ത​​​ക​​​രാ​​​റി​​​നെത്തുട​​​ര്‍​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്ന് ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ടേ​​​ണ്ടി​​​യി​​​രു​​​ന്ന ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ള്‍ റ​​​ദ്ദാ​​​ക്കി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് ചെ​​​ന്നൈ​​​യി​​​ലേ​​​ക്കും ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലേ​​​ക്കും സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന ഇ​​​ന്‍​ഡി​​​ഗോ വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ഉ​​​ച്ച​​​യോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ര്‍​പോ​​​ര്‍​ട്ടി​​​ലെ എ​​​യ​​​ര്‍ സ​​​ര്‍​വീ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പൂ​​​ര്‍​ണ​​​മാ​​​യും പ​​​രി​​​ഹ​​​രി​​​ച്ച​​​താ​​​യി എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.