ജ​യ​തി​ല​കി​ന് റീബി​ൽ​ഡ് കേ​ര​ള സി​ഇ​ഒ​യു​ടെ അ​ധി​ക ചു​മ​ത​ല
ജ​യ​തി​ല​കി​ന് റീബി​ൽ​ഡ് കേ​ര​ള സി​ഇ​ഒ​യു​ടെ  അ​ധി​ക ചു​മ​ത​ല
Friday, September 6, 2024 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധ​​​ന​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ.​​​ ജ​​​യ​​​തി​​​ല​​​കി​​​ന് റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി.

നി​​​കു​​​തി, സ്റ്റോ​​​ർ പ​​​ർ​​​ച്ചേ​​​സ്, ആ​​​സൂ​​​ത്ര​​​ണ​​​വും സാ​​​ന്പ​​​ത്തി​​​കകാ​​​ര്യ​​​വും (ആ​​​ർ​​​കെ​​​ഐ) എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഉ​​​ണ്ടാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.