അ​രി​യു​ടെ​യും പ​ഞ്ച​സാ​ര​യു​ടെ​യും വി​ല കൂ​ട്ടി സ​പ്ലൈ​കോ
അ​രി​യു​ടെ​യും  പ​ഞ്ച​സാ​ര​യു​ടെ​യും വി​ല കൂ​ട്ടി  സ​പ്ലൈ​കോ
Friday, September 6, 2024 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ഞ്ച​​​സാ​​​ര, തു​​​വ​​​ര​​​പ്പ​​​രി​​​പ്പ്, അ​​​രി എ​​​ന്നീ സ​​​ബ്സി​​​ഡി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല കൂ​​​ട്ടി സ​​​പ്ലൈ​​​കോ. 27 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 33 രൂ​​​പ ആ​​​യി പ​​​ഞ്ച​​​സാ​​​ര​​​യു​​​ടെ വി​​​ല ഉ​​​യ​​​ർ​​​ന്നു.

മ​​​ട്ട അ​​​രി​​​യു​​​ടെ​​​യും കു​​​റു​​​വ അ​​​രി​​​യു​​​ടെ​​​യും വി​​​ല 30 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 33 രൂ​​​പ​​​യാ​​​യി. തു​​​വ​​​ര​​​പ്പ​​​രി​​​പ്പി​​​ന്‍റെ വി​​​ല 111 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 115 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.


സ​​​ബ്സി​​​ഡി ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട അ​​​രി​​​ക​​​ളി​​​ൽ ജ​​​യ അ​​​രി​​​ക്ക് മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ൽ വി​​​ല വ​​​ർ​​​ധി​​​ച്ചി​​ട്ടി​​​ല്ലാ​​​ത്ത​​​ത്.

അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​ല​​​വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യ​​​ത് ഇ-​​​ടെ​​​ൻ​​​ഡ​​​റി​​​ലു​​​ണ്ടാ​​​യ വി​​​ല​​​വ​​​ർ​​​ധ​​​ന​​​വാ​​​ണെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.