ഒ​​​മ​​​ര്‍ ലു​​​ലു​​​വി​​​ന്‍റെ ഹ​​​ര്‍​ജി അ​​​ന്തി​​​മ​​​വാ​​​ദ​​​ത്തി​​​നാ​​​യി മാ​​​റ്റി
ഒ​​​മ​​​ര്‍ ലു​​​ലു​​​വി​​​ന്‍റെ ഹ​​​ര്‍​ജി അ​​​ന്തി​​​മ​​​വാ​​​ദ​​​ത്തി​​​നാ​​​യി മാ​​​റ്റി
Friday, September 6, 2024 12:45 AM IST
കൊ​​​ച്ചി: ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടി സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ഒ​​​മ​​​ര്‍ ലു​​​ലു ന​​​ല്‍​കി​​​യ ഹ​​​ർ​​​ജി അ​​​ന്തി​​​മ വാ​​​ദ​​​ത്തി​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി 12ലേ​​​ക്കു മാ​​​റ്റി.

സി​​​നി​​​മ​​​യി​​​ല്‍ അ​​​വ​​​സ​​​രം വാ​​​ഗ്ദാ​​​നം ചെ​​​യ്തു പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു യു​​​വ​​​ന​​​ടി ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ലെ കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടു​​​ന്ന ഹ​​​ർ​​​ജി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് മാ​​​റ്റി​​​യ​​​ത്.

സി​​​നി​​​മാ ച​​​ര്‍​ച്ച​​​യ്ക്കെ​​​ന്ന പേ​​​രി​​​ല്‍ ഒ​​​മ​​​ര്‍ ലു​​​ലു ത​​​ന്നെ ഹോ​​​ട്ട​​​ലി​​​ലേ​​​ക്ക് വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി മ​​​യ​​​ക്കു​​മ​​​രു​​​ന്ന് ചേ​​​ര്‍​ത്ത മ​​​ദ്യം ന​​​ല്‍​കി അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു പ​​​രാ​​​തി .


എ​​​ന്നാ​​​ല്‍, ഉ​​​ഭ​​​യ​​സ​​​മ്മ​​​ത​​പ്ര​​​കാ​​​ര​​​മു​​​ള്ള ബ​​​ന്ധ​​​മാ​​​യി​​​രു​​​ന്നു ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന് കോ​​​ട​​​തി നേ​​​ര​​​ത്തേ ഇ​​​ട​​​ക്കാ​​​ല മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.