ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ ഇ​ന്ന് പ​ണി​മു​ട​ക്കും
ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ ഇ​ന്ന് പ​ണി​മു​ട​ക്കും
Friday, September 6, 2024 12:45 AM IST
കൊ​​​​ച്ചി: ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്‌​​​​സി ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍​ക്കു​​​നേ​​​​രെ വ​​​​ര്‍​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്‌​​​​സി ക​​​​മ്യൂ​​​​ണി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ഇ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പ​​​​ണി​​​​മു​​​​ട​​​​ക്കു​​​​മെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ അ​​​റി​​​യി​​​ച്ചു.

ഊ​​​​ബ​​​​ര്‍, ഒ​​​​ല, യാ​​​​ത്രി, റാ​​​​പ്പി​​​​ഡോ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ എ​​​​ല്ലാ ഡ്രൈ​​​​വ​​​​ര്‍​മാ​​​​രും പ​​​​ണി​​​​മു​​​​ട​​​​ക്കി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കും.

ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്‌​​​​സി ഡ്രൈ​​​​വ​​​​ര്‍​മാ​​​​രെ വ​​​​ര്‍​ക്ക്‌​​​​മെ​​​​ന്‍ ഗ​​​​ണ​​​​ത്തി​​​​ല്‍​പ്പെ​​​​ടു​​​​ത്തു​​​​ക, പ്ലാ​​​​റ്റ്‌​​​​ഫോം ഫീ​​​​സ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത് നി​​​​ര്‍​ത്ത​​​​ലാ​​​​ക്കു​​​​ക, ടാ​​​​ക്‌​​​​സി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ന്‍റ​​​​ര്‍​സി​​​​റ്റി ഓ​​​​പ്ഷ​​​​ന്‍ എ​​​​ടു​​​​ത്തു​​​ക​​​​ള​​​​ഞ്ഞ​​​​ത് പി​​​​ന്‍​വ​​​​ലി​​​​ക്കു​​​​ക, ഡ്രൈ​​​​വ​​​​ര്‍​മാ​​​​ര്‍​ക്ക് മി​​​​നി​​​​മം വേ​​​​ത​​​​നം ഉ​​​​റ​​​​പ്പു​​​വ​​​​രു​​​​ത്തു​​​​ക, നോ​​​​ട്ടീ​​​​സ് ഇ​​​​ല്ലാ​​​​തെ ഡ്രൈ​​​​വ​​​​ര്‍​മാ​​​​രു​​​​ടെ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ള്‍ ബ്ലോ​​​​ക്ക് ചെ​​​​യ്യു​​​​ന്ന ന​​​​ട​​​​പ​​​​ടി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​ന്ന​​​​യി​​​​ക്കു​​​​മെ​​​​ന്ന് ഓ​​​​ണ്‍​ലൈ​​​​ന്‍ ടാ​​​​ക്‌​​​​സി ഡ്രൈ​​​​വേ​​​​ഴ്‌​​​​സ് യൂ​​​​ണി​​​​യ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ടി. സാ​​​​ഹീ​​​​ര്‍, സെ​​​​ക്ര​​​​ട്ട​​​​റി ജി​​​​ജോ സ​​​​ക്ക​​​​റി​​​​യ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.