മു​കേ​ഷി​നും ഇ​ട​വേ​ള ബാ​ബു​വി​നും മു​ന്‍​കൂ​ര്‍ ജാ​മ്യം
മു​കേ​ഷി​നും  ഇ​ട​വേ​ള  ബാ​ബു​വി​നും മു​ന്‍​കൂ​ര്‍ ജാ​മ്യം
Friday, September 6, 2024 1:51 AM IST
കൊ​​​ച്ചി:​​​ ലൈം​​​ഗി​​​കപീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ല്‍ ന​​​ട​​​നും എം​​​എ​​​ല്‍​എ​​​യു​​​മാ​​​യ മു​​​കേ​​​ഷി​​​ന് എ​​​റ​​​ണാ​​​കു​​​ളം സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. ന​​​ട​​​ന്‍ ഇ​​​ട​​​വേ​​​ള ബാ​​​ബു​​​വി​​​നും മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ല​​​ഭി​​​ച്ചു.

ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. മു​​​കേ​​​ഷ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദ്യം ചെ​​​യ്യാ​​​നി​​​രി​​​ക്കെ​​​യാ​​​ണ് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യു​​​മാ​​​യി പ്ര​​​തി​​​ക​​​ള്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.


ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സം അ​​​ട​​​ച്ചി​​​ട്ട കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​ന്ന വി​​​ശ​​​ദ​​​മാ​​​യ വാ​​​ദ​​​ത്തി​​​ന് ഒ​​​ടു​​​വി​​​ലാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ജ​​​ഡ്ജി ഹ​​​ണി എം.​​​വ​​​ര്‍​ഗീ​​​സ് ഇ​​​രു​​​വ​​​ര്‍​ക്കും മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം അ​​നു​​വ​​ദി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.