കുസാറ്റ് രജിസ്ട്രാറായി ഡോ.എ.യു. അരുൺ ചുമതലയേറ്റു
കുസാറ്റ് രജിസ്ട്രാറായി ഡോ.എ.യു. അരുൺ   ചുമതലയേറ്റു
Friday, September 6, 2024 12:45 AM IST
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര- സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല (കു​​സാ​​റ്റ്) ര​​ജി​​സ്ട്രാ​​റാ​​യി ഡോ. ​​എ.​​യു. അ​​രു​​ൺ ചു​​മ​​ത​​ല​​യേ​​റ്റു. വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​പി.​​ജി.​​ശ​​ങ്ക​​ര​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മു​​ൻ ര​​ജി​​സ്ട്രാ​​ർ ഡോ.​​വി.​​ശി​​വാ​​ന​​ന്ദ​​ൻ ആ​​ചാ​​രി ര​​ജി​​സ്ട്രാ​​റു​​ടെ ചു​​മ​​ത​​ല ഡോ. ​​അ​​രു​​ണി​​നു കൈ​​മാ​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.