പാ​ല​ക്കാ​ട് രൂ​പ​ത സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം നാ​ളെ
പാ​ല​ക്കാ​ട് രൂ​പ​ത സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം നാ​ളെ
Friday, September 6, 2024 1:51 AM IST
പാ​​​ല​​​ക്കാ​​​ട്: പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​വും സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​നു സ്വീ​​​ക​​​ര​​​ണ​​​വും നാ​​​ളെ സെ​​​ന്‍റ് റാ​​​ഫേ​​​ൽ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നെ ക​​​ത്തീ​​​ഡ്ര​​​ലി​​​ലേ​​​ക്കു സ്വീ​​​ക​​​രി​​​ച്ചാ​​​ന​​​യി​​​ക്കും.

തു​​​ട​​​ർ​​​ന്നു​​​ള്ള വി​ശു​ദ്ധ കു​ർ​ബാ​നയ്ക്ക് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. പ​​​ന്ത്ര​​​ണ്ടു ബി​​​ഷ​​​പ്പു​​​മാ​​​രും 2500 ഓ​​​ളം അ​​​ല്മാ​​​യ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​നക്കു​​​ശേ​​​ഷം ക​​​ത്തീ​​​ഡ്ര​​​ൽ സ്ക്വ​​​യ​​​റി​​​ൽ 11.30 നു ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ന്ദ്ര​​​മ​​​ന്ത്രി ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. വൈ​​​ദ്യു​​​തി മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ എം​​​പി, മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ പ്ര​​​മീ​​​ള ശ​​​ശി​​​ധ​​​ര​​​ൻ, ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി, മൂ​​​വാ​​​റ്റു​​​പു​​​ഴ ബി​​​ഷ​​​പ് ഡോ. ​​​യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തി​​​യോ​​​ഡോ​​​ഷ്യ​​​സ്, മി​​​സി​​​സാ​​​ഗ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് ക​​​ല്ലു​​​വേ​​​ലി​​​ൽ, മ​​​രി​​​യ​​​ൻ പ്രോ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ വ​​​ൽ​​​സ തെ​​​രേ​​​സ് സി​​​എ​​​ച്ച്എ​​​ഫ്, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ണ്ണി മാ​​​ത്യു നെ​​​ടു​​​ന്പു​​​റം എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ക്കും.


ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു നി​​​ർ​​​മി​​​ച്ചു​​​ ന​​​ൽ​​​കു​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ താ​​​ക്കോ​​​ൽ​​​ദാ​​​നം ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. രൂ​​​പ​​​താ​​​ച​​​രി​​​ത്ര​​​പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം രാ​​​മ​​​നാ​​​ഥ​​​പു​​​രം ബി​​​ഷ​​​പ് മാ​​​ർ പോ​​​ൾ ആ​​​ല​​​പ്പാ​​​ട്ടും സുവ​​​നീ​​​ർ പ്ര​​​കാ​​​ശ​​​നം താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലും നി​​​ർ​​​വ​​​ഹി​​​ക്കും.

പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പീ​​​റ്റ​​​ർ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ സ്വാ​​​ഗ​​​ത​​​വും വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജീ​​​ജോ ചാ​​​ല​​​യ്ക്ക​​​ൽ ന​​​ന്ദി​​​യും പ​​​റ​​​യും. ഒ​​​രു​​​വ​​​ർ​​​ഷ​​​മാ​​​യി ന​​​ട​​​ന്നു​​​വ​​​ന്ന സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കാ​​ണു നാ​​​ളെ സ​​​മാ​​​പ​​​നം കു​​​റി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.