ര​മേ​ശ് ചെ​ന്നി​ത്ത​ല നാ​ളെ ബൈ​സ​ൻ​വാ​ലി​യിൽ
ര​മേ​ശ് ചെ​ന്നി​ത്ത​ല നാ​ളെ ബൈ​സ​ൻ​വാ​ലി​യിൽ
Friday, September 6, 2024 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പ​​​ക​​​മാ​​​യ റ​​​വ​​​ന്യു ഭൂ​​​മി കൈ​​​യേ​​​റ്റ​​​വും അ​​​ന​​​ധി​​​കൃ​​​ത നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ക്കു​​​ന്ന ദേ​​​വി​​​കു​​​ളം താ​​​ലൂ​​​ക്കി​​​ലെ ബൈ​​​സ​​​ൻ​​​വാ​​​ലി ഗ്രാ​​​മപ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കൈ​​​യേ​​​റ്റ സ്ഥ​​​ല​​​ങ്ങ​​​ൾ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗ​​​വും മു​​​ൻ​​​പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല സ​​​ന്ദ​​​ർ​​​ശി​​​ക്കും.

നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ന് ബൈ​​​സ​​​ൻ​​​വാ​​​ലി​​​യി​​​ലെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം ബൈ​​​സ​​​ൻ​​​വാ​​​ലി വി​​​ല്ലേ​​​ജി​​​ലെ ചൊ​​​ക്ര​​​മു​​​ടി​​​യ​​​ട​​​ക്കം സ​​​ന്ദ​​​ർ​​​ശി​​​ക്കും.


ബൈ​​​സ​​​ൻ​​​വാ​​​ലി വി​​​ല്ലേ​​​ജി​​​ലെ 40 ഏ​​​ക്ക​​​റോ​​​ളം റ​​​വ​​​ന്യു ഭൂ​​​മി​​​യാ​​​ണ് റ​​​വ​​​ന്യൂ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഒ​​​ത്താ​​​ശ​​​യോ​​​ടെ സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​ക​​​ൾ കൈ​​​യേ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​നു​​​ഗ​​​മി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.