മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ നേ​തൃ​പാ​ട​വം ഏ​റെ ശ്ര​ദ്ധേ​യം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍
മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ നേ​തൃ​പാ​ട​വം ഏ​റെ ശ്ര​ദ്ധേ​യം: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍
Friday, September 6, 2024 1:51 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​തയുടെ നി​​​​യു​​​​ക്ത ആ​​​​ര്‍​ച്ച് ബി​​​​ഷ​​​​പ് ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​പാ​​​​ട​​​​വം ഏ​​​​റെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ന്‍.

മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന് ലൂ​​​​ര്‍​ദ് ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ല്‍ ഒ​​​​രു​​​​ക്കി​​​​യ സ്വീ​​​​ക​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.​​​ ഏ​​​​വ​​​​ർ​​​​ക്കും പോ​​​​സി​​​​റ്റീ​​​​വ് എ​​​​ന​​​​ർ​​​​ജി പ്ര​​​​ധാ​​​​നം ചെ​​​​യ്യു​​​​ന്ന ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന് ഏ​​​​റ്റെ​​​​ടു​​​​ത്ത ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ ഏ​​​​റെ ദൈ​​​​വാ​​​​നു​​​​ഗ്ര​​​​ഹം ഉ​​​​ണ്ടാ​​​​ക​​​​ട്ടെ എ​​​​ന്നും മ​​​​ന്ത്രി റോ​​​​ഷി അ​​​​ഗ​​​​സ്റ്റി​​​​ൻ ആ​​​​ശം​​​​സി​​​​ച്ചു.

സ​​​​ഭാ സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടും അ​​​​ജ​​​​ഗ​​​​ണ​​​​ങ്ങ​​​​ളോ​​​​ടു​​​​മു​​​​ള്ള ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന്‍റെ സ്നേ​​​​ഹ​​​​വും ക​​​​രു​​​​ത​​​​ലും വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണെ​​​​ന്ന് ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​സ​​​​ഫ് കൈ​​​​ത​​​​പ്പ​​​​റ​​​​മ്പി​​​​ൽ പ​​​​റ​​​​ഞ്ഞു.നി​​​​യു​​​​ക്ത ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പി​​​​ന് ഫാ. ​​​​ജോ​​​​സ​​​​ഫ് കൈ​​​​ത​​​​പ്പ​​​​റ​​​​മ്പി​​​​ൽ ക​​​​ത്തി​​​​ച്ച മെ​​​​ഴു​​​​കു​​​​തി​​​​രി കൈ​​​​മാ​​​​റി.​​​

ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ ഉ​​​​റ​​​​ച്ച ല​​​​ക്ഷ്യ​​​​ബോ​​​​ധ​​​​മാ​​​​ണ് ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​നെ മു​​​​ന്നോ​​​​ട്ടു ന​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഒ​​​​സി​​​​ഡി മ​​​​ല​​​​ബാ​​​​ര്‍ പ്രോ​​​​വി​​​​ന്‍​സ് പ്രൊ​​​​വി​​​​ന്‍​ഷ്യാ​​​​ള്‍ ഫാ. ​​​​പീ​​​​റ്റ​​​​ര്‍ ച​​​​ക്യ​​​​ത്ത് ഒ​​​​സി​​​​ഡി പ​​​​റ​​​​ഞ്ഞു.


ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​പ​​​​ള്ളി അ​​​​ങ്ക​​​​ണ​​​​ത്തി​​​​ല്‍ എ​​​​ത്തി​​​​ച്ചേ​​​​ര്‍​ന്ന നി​​​​യു​​​​ക്ത ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​നെ ലൂ​​​​ര്‍​ദ് ഫൊ​​​​റോ​​​​നാ വി​​​​കാ​​​​രി ഫാ.​​​​ജോ​​​​സ​​​​ഫ് കൈ​​​​ത​​​​പ്പ​​​​റ​​​​മ്പി​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സ്വീ​​​​ക​​​​രി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​മാ​​​​യി ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ച്ചു.

തു​​​​ട​​​​ര്‍​ന്ന് ന​​​​ട​​​​ന്ന വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന​​​​യ്ക്ക് നി​​​​യു​​​​ക്ത ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ മു​​​​ഖ്യ കാ​​​​ര്‍​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. വി​​​​ശു​​​​ദ്ധ കു​​​​ര്‍​ബാ​​​​ന​​​​യ്ക്കു ശേ​​​​ഷം ന​​​​ട​​​​ന്ന സ്വീ​​​​ക​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്രീ​​​​സ്റ്റ്‌​​​​സ് കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ഗ്രി​​​​ഗ​​​​റി മേ​​​​പ്ര​​​​ത്ത്, ലൂ​​​​ർ​​​​ദ് ഫൊ​​​​റോ​​​​ന സ​​​​ഹ​​​​വി​​​​കാ​​​​രി ഫാ. ​​​​റോ​​​​ബി​​​​ൻ പു​​​​തു​​​​പ്പ​​​​റ​​​​മ്പി​​​​ൽ, യു​​​​വ​​​​ദീ​​​​പ്തി ഫൊ​​​​റോ​​​​ന സി​​​​ൻ​​​​ഡി​​​​ക്കറ്റ് മെംബ​​​​ർ ബെ​​​​സ്റ്റി ബോ​​​​സ്, നി​​​​ർ​​​​മ​​​​ല ഭ​​​​വ​​​​ൻ സ്കൂ​​​​ൾ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സി​​​​സ്റ്റ​​​​ർ ലി​​​​ൻ​​​​സ് ആ​​​​ലയ്​​​​ക്ക​​​​ൽ എ​​​​സ്എ​​​​ബി​​​​എ​​​​സ്, ഫൊ​​​​റോ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​ഒ. ജോ​​​​സ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.