കെ.​എ​ൽ. മോ​ഹ​ന​വ​ർ​മ ബി​ജെ​പി​യി​ൽ
കെ.​എ​ൽ. മോ​ഹ​ന​വ​ർ​മ ബി​ജെ​പി​യി​ൽ
Friday, September 6, 2024 12:45 AM IST
കൊ​​​​ച്ചി: സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ൻ കെ.​​​​എ​​​​ൽ. മോ​​​​ഹ​​​​ന​​​​വ​​​​ർ​​​​മ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു. ബി​​​ജെ​​​പി സം​​​​സ്ഥാ​​​​ന ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ ഡോ. ​​​​കെ.​​​​എ​​​​സ്. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ ഇ​​​​ന്ന​​​​ലെ മോ​​​​ഹ​​​​ന​​​​വ​​​​ർ​​​​മ​​​​യു​​​​ടെ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യാ​​​​ണ് അം​​​​ഗ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​ത്.


ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​ടെ ന​​​​യ​​​​ങ്ങ​​​​ളോ​​​​ടു​​​​ള്ള താ​​​​ത്പ​​​​ര്യ​​​​മാ​​​​ണു ബി​​​​ജെ​​​​പി പ്ര​​​​വേ​​​​ശ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് മോ​​​​ഹ​​​​ന​​​​വ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.