മു​കേ​ഷി​നെ സി​നി​മാ കോ​ണ്‍​ക്ലേ​വി​ന്‍റെ ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി
മു​കേ​ഷി​നെ സി​നി​മാ കോ​ണ്‍​ക്ലേ​വി​ന്‍റെ  ന​യ​രൂ​പീ​ക​ര​ണ  സ​മി​തി​യി​ൽനി​ന്ന്  ഒ​ഴി​വാ​ക്കി
Friday, September 6, 2024 1:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യെ​​​ന്ന് സി​​​നി​​​മാന​​​ടി​​​മാ​​​ർ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നെ ത്തുടർ​​​ന്ന് കേ​​​സി​​​ൽ കുടു​​​ങ്ങി​​​യ കൊ​​​ല്ലം എം​​​എ​​​ൽ​​​എ​​​യും ന​​​ട​​​നു​​​മാ​​​യ എം.​​​ മു​​​കേ​​​ഷി​​​നെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സി​​​നി​​​മാ കോ​​​ണ്‍​ക്ലേ​​​വി​​​ന്‍റെ ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ സ​​​മി​​​തി​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി.

മു​​​കേ​​​ഷി​​​നു പ​​​ക​​​രം മ​​​റ്റാ​​​രെ​​​യും സ​​​മി​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, ഫെ​​​ഫ്ക അ​​​ധ്യ​​​ക്ഷ​​​ൻ ബി.​​​ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നെ സ​​​മി​​​തി​​​യി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​നെ സ​​​മി​​​തി​​​യി​​​ൽനി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു.


ന​​​വം​​​ബ​​​ർ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ കോ​​​ണ്‍​ക്ലേ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു മു​​​ൻ തീ​​​രു​​​മാ​​​നം. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽ ചി​​​ല മാ​​​റ്റ​​​ങ്ങള്‍ സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ച​​​ന​​​യി​​​ലു​​​ണ്ട്.

ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഷാ​​​ജി എ​​​ൻ.​​​ ക​​​രു​​​ണി​​​നാ​​​കും ന​​​ട​​​ത്തി​​​പ്പുചു​​​മ​​​ത​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.