പ​രി​ശീ​ല​നം പ​രി​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ന​യി​ക്ക​ണം: മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
പ​രി​ശീ​ല​നം പ​രി​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ന​യി​ക്ക​ണം: മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
Friday, September 6, 2024 1:51 AM IST
ഇ​​​രി​​​ട്ടി : കാ​​​ല​​​ത്തി​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​ൻ ന​​​ല്ല ഇ​​​ട​​​യ​​​ന്‍റെ മ​​നോ​​​ഭാ​​​വ​​​മു​​​ള്ള വൈ​​​ദി​​​ക​​​നെ രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​നുത​​​കു​​​ന്ന പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണു സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ൽ ന​​​ട​​​ത്തേ​​​ണ്ട​​​തെന്ന് ​​​സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ.

സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മ​​​ല​​​ബാ​​​റി​​​ലെ വൈ​​​ദി​​​കപ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്ര​​​മാ​​​യ കു​​​ന്നോ​​​ത്ത് ഗു​​​ഡ് ഷെ​​​പ്പേ​​​​​​ഡ് മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്.

ത​​ത്ത്വ​​ശാ​​​സ്ത്ര​​​വും ദൈ​​​വ​​​ശാ​​​സ്ത്ര​​​വും ഓ​​​രോ വൈ​​​ദി​​​കവി​​​ദ്യാ​​​ർ​​​ഥി​​​യി​​​ലും ന​​​ല്ല സ​​​മ​​​രി​​​യാ​​​ക്കാ​​​ര​​​ന്‍റെ ന​​​ന്മ​​​ക​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ സ​ഹാ​യ​ക​മാ​ക​ണം. ഈ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ വൈ​​​ദി​​​ക​​​ർ ന​​​ല്ല സ​​​മ​​​രി​​​യ​​​ക്കാ​​​ര​​​ൻ ആ​​​ക​​​ണം. ഉ​​​ദാ​​​ത്ത​​​മാ​​​യ ആ​​​ധ്യാ​​​ത്മി​​​കമൂ​​​ല്യ​​​ങ്ങ​​​ൾ മു​​​റു​​​കെപ്പി​​​ടി​​​ക്കു​​​ന്ന​​​വ​​​രാ​​​ക​​​ണം.

ഓ​​​രോ വൈ​​​ദി​​​ക​​​നും മ​​​റ്റൊ​​​രു ക്രി​​​സ്തു​​​ത​​​ന്നെ ആ​​​ക​​​ണം. വി​​​ശു​​​ദ്ധ​​​രാ​​​യ ഒ​​​ട്ടേ​​​റെ വൈ​​​ദി​​​ക​​​രാ​​​ണ് സ​​​ഭ​​​യു​​​ടെ ശ​​​ക്തി. അ​​​റി​​​വി​​​ന്‍റെ രം​​​ഗ​​​ത്ത് ഏ​​​റെ അ​​​ക്കാ​​​ദ​​​മി​​​ക മി​​​ക​​​വു​​​ക​​​ൾ നേ​​​ടു​​​മ്പോ​​​ൾ ത​​​ന്നെ ന​​​ല്ല അ​​​യ​​​ൽ​​​ക്കാ​​​ര​​​ന്‍റെ ന​​​ന്മ ന​​​മ്മ​​​ൾ നി​​​ല​​​നി​​​ർ​​​ത്ത​​​ണം. വി​​​ശു​​​ദ്ധി​​​യു​​​ടെ വ​​​ഴി​​​യി​​​ൽ മാ​​​റ്റ​​​പ്പെ​​​ട്ട മ​​​നു​​​ഷ്യ​​​രാ​​​കാ​​​ൻ ക​​​ഴി​​​യു​​​മ്പോ​​​ൾ മാ​​​തൃ​​​ക​​​യാ​​​യ വൈ​​​ദി​​​ക​​​രാ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

വ്യ​​​ത്യ​​​സ്ത​​​തക​​​ളെ​​​യും എ​​​തി​​​ര​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ണ്ട് പ്ര​​​വാ​​​ച​​​ക​​ദൗ​​​ത്യ​​​ത്തോ​​​ടെ ന​​​ല്ല ഇ​​​ട​​​യ​​​നാ​​​കാ​​​ൻ വൈ​​​ദി​​​ക​​​ർ​​​ക്കു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു അ​​​ധ്യ​​​ക്ഷ പ്ര​​​സം​​​ഗ​​​ത്തി​​​ൽ ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി പ​​​റ​​​ഞ്ഞു. കു​​​ന്നോ​​​ത്ത് ഗു​​​ഡ് ഷെ​​​പ്പേ​​​ഡ് മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റം വി​​​വി​​​ധ എ​​​ൻ​​​ഡോ​​​വ്മെ​​​ന്‍റു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.


കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യമെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ സെ​​​മി​​​നാ​​​രി​​​യു​​​ടെ ച​​​രി​​​ത്രം ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ചി​​​ത്ര​​​ത്തി​​​ന്‍റെ സ്വി​​​ച്ച് ഓ​​​ൺ ക​​​ർ​​​മം നി​​​ർ​​​വ​​​ഹി​​​ച്ചു. ഗു​​​ഡ് ഷെ​​​പ്പേ​​​ർ​​​ഡ് മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ റവ. ഡോ. ​​​ജേ​​​ക്ക​​​ബ് ചാ​​​ണി​​​ക്കു​​​ഴി, ന​​​സ്ര​​​ത്ത് സ​​​ന്യാ​​​സി​​​നീ​​സ​​​മൂ​​​ഹം മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ജ​​​സീ​​​ന്ത, ഡീ​​​ക്ക​​​ൻ മാ​​​ത്യു തെ​​​രു​​​വ​​​ൻ​​​കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സെ​​​മി​​​നാ​​​രി അ​​​ങ്ക​​​ണ​​​ത്തി​​​ൽ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ജൂ​​​ബി​​​ലി മ​​​രം ന​​​ട്ടു.

ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് മു​​​ന്പ് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നും വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ൾ​​​ക്കും സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കുർബാന അ​​​ർ​​​പ്പി​​​ച്ചു. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത ആ​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നും വി​​​വി​​​ധ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും സ​​​മീ​​​പ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ നി​​​ന്നു​​​മു​​​ള്ള വൈ​​​ദി​​​ക​​​ർ, സി​​​സ്റ്റേ​​​ഴ്സ്, വി​​​ശ്വാ​​​സി​​​ക​​​ൾ​​​ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ര​​​ങ്ങേ​​​റി.

ഫാ. ​​​ആ​​​ന്‍റ​​​ണി കു​​​റ്റി​​​ക്കാ​​​ട​​​ൻ, ഫാ. ​​​മാ​​​ത്യു പ​​​ട്ട​​​മ​​​ന, ഫാ. ​​​ഏ​​​ബ്രഹാം നെ​​​ല്ലി​​​ക്ക​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് കു​​​ഴി​​​പ്പ​​​ള്ളി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് കൂ​​​ട​​​പ്പു​​​ഴ, ഫാ. ​​​തോ​​​മ​​​സ് ക​​​ല്ലു​​​പു​​​ര, ഡീ​​​ക്ക​​​ന്മാ​​​രാ​​​യ ബെ​​​ൽ​​​ഫി​​​ൻ, ആ​​​ൽ​​​ബി​​​ൻ, ഷോ​​​ൺ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.