കാ​ല​വ​ര്‍​ഷം ദു​ര്‍​ബ​ല​മാ​കു​ന്നു; നാ​ളെ​യോ​ടെ മ​ഴ കു​റ​യും
കാ​ല​വ​ര്‍​ഷം  ദു​ര്‍​ബ​ല​മാ​കു​ന്നു;  നാ​ളെ​യോ​ടെ  മ​ഴ കു​റ​യും
Sunday, July 21, 2024 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രി​​​ട​​​വേ​​​ള​​​യ്ക്കു ശേ​​​ഷം ശ​​​ക്തി​​​പ്പെ​​​ട്ട തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ കാ​​​ല​​​വ​​​ര്‍​ഷം സം​​​സ്ഥാ​​​ന​​​ത്ത് ദു​​​ര്‍​ബ​​​ല​​​മാ​​​കു​​​ന്ന​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം.

വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന തീ​​​വ്ര മ​​​ഴ​​​യ്ക്കും ഇ​​​ന്ന​​​ലെ​​​യോ​​​ടെ താ​​​ത്കാ​​​ലി​​​ക ശ​​​മ​​​ന​​​മാ​​​യി. നാ​​​ളെ മു​​​ത​​​ല്‍ മ​​​ഴ കു​​​റ​​​യും. ഇ​​​ന്ന് ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ല്‍ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പാ​​​യ യെ​​​ല്ലോ അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.