പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വി​ഭ​ജ​നം ആ​ലോ​ച​ന​യി​ലി​ല്ല: ഡി​ആ​ർ​എം
പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ വി​ഭ​ജ​നം  ആ​ലോ​ച​ന​യി​ലി​ല്ല: ഡി​ആ​ർ​എം
Sunday, July 21, 2024 1:16 AM IST
കൊ​​​ല്ലം: ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ​​​യി​​​ലെ പാ​​​ല​​​ക്കാ​​​ട് ഡി​​​വി​​​ഷ​​​ൻ വി​​​ഭ​​​ജി​​​ക്കു​​​ന്ന​​​ത് ആ​​​ലോ​​​ച​​​ന​​​യി​​​ൽ ഇ​​​ല്ലെ​​​ന്ന് ഡി​​​വി​​​ഷ​​​ണ​​​ൽ റെ​​​യി​​​ൽ​​​വെ മാ​​​നേ​​​ജ​​​ർ അ​​​രു​​​ൺ കു​​​മാ​​​ർ ത്രി​​​വേ​​​ദി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.​​ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ച​​​ർ​​​ച്ച​​​ക​​​ളോ പ​​​ദ്ധ​​​തി​​​ക​​​ളോ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


മ​​​റി​​​ച്ചു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണ്. മം​​​ഗ​​​ളു​​​രു​​​വി​​​ലെ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​വും ക​​​ണ​​​ക്ടി​​​വി​​​റ്റി മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ലും ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണ് അ​​​വി​​​ടെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ന്ന​​​ത റെ​​​യി​​​ൽ​​​വേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും യോ​​​ഗം ചേ​​​ർ​​​ന്ന​​​തെ​​​ന്നും ഡി​​​ആ​​​ർ​​​എം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.