അ​ര്‍​ഹ​രാ​യ ഒ​രു​പാ​ടു ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് അം​ഗീ​കാ​രം കി​ട്ടു​ന്നി​ല്ല: മ​ന്ത്രി സ​ജി
അ​ര്‍​ഹ​രാ​യ ഒ​രു​പാ​ടു  ക​ലാ​കാ​ര​ന്മാ​ര്‍​ക്ക്   അം​ഗീ​കാ​രം കി​ട്ടു​ന്നി​ല്ല: മ​ന്ത്രി സ​ജി
Sunday, July 21, 2024 1:16 AM IST
തൃ​​​ശൂ​​​ർ: സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി​​​യി​​​ല്‍ പെ​​​ര്‍​ഫോ​​​മിം​​​ഗ് ആ​​​ര്‍​ട്‌​​​സ് മ്യൂ​​​സി​​​യം ഈ ​​​വ​​​ര്‍​ഷം​​​ത​​​ന്നെ സ്ഥാ​​​പി​​​ക്കാ​​​ൻ സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്‍​കൈ​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​തി​​​നാ​​​യി 50 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍. കേ​​​ര​​​ള സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്‌​​​കാ​​​ര സ​​​മ​​​ര്‍​പ്പ​​​ണ വേ​​​ള​​​യി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.


അ​​​ര്‍​ഹ​​​രാ​​​യ ഒ​​​രു​​​പാ​​​ടു ക​​​ലാ​​​കാ​​​ര​​​ന്മാ​​​ര്‍​ക്കു യ​​​ഥോ​​​ചി​​​തം അം​​​ഗീ​​​കാ​​​രം കി​​​ട്ടു​​​ന്നി​​​ല്ലെ​​​ന്ന​​​തു സ​​​ത്യ​​​മാ​​​ണ്. ഇ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ ശ്ര​​​ദ്ധ​​​ചെ​​​ലു​​​ത്തും. അ​​​വ​​​ശ​​​ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ല്‍ ഉ​​​ട​​​ന്‍ കേ​​​ന്ദ്രം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.