ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നേ​തൃ​സ​മ്മേ​ള​നം തു​ട​ങ്ങി
ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നേ​തൃ​സ​മ്മേ​ള​നം തു​ട​ങ്ങി
Sunday, July 21, 2024 1:16 AM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ദ്വി​​​ദി​​​ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ആ​​​രം​​​ഭി​​​ച്ചു. അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ സം​​​ഘ​​​ട​​​നാ​​പ്ര​​​വ​​​ർ​​​ത്ത​​​ന അ​​​ജ​​​ണ്ട അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ട്ര​​​ഷ​​​റ​​​ർ അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ റ​​വ.​​ഡോ. ​ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ പ്ര​​​ഫ. കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്, രാ​​​ജേ​​​ഷ് ജോ​​​ൺ, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ട്രീ​​​സാ ലി​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


സ​​​ർ​​​ക്കാ​​​ർ, ഉ​​​ദ്യോ​​​ഗ​​​സ്ഥ, ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ​​ത​​​ല​​​ങ്ങ​​​ളി​​​ൽ സം​​​രം​​​ഭ​​​ക - തൊ​​​ഴി​​​ൽ സൗ​​​ഹൃ​​​ദ അ​​​ന്ത​​​രീ​​​ക്ഷം വ​​​ള​​​ർ​​​ത്താ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന മാ​​​ർ​​​ഗ​​​രേ​​​ഖ​​​യ്ക്ക് യോ​​​ഗം രൂ​​​പം ന​​​ൽ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.