എ​സ്.കെ. ​ അ​ബ്‌ദുള്ള​യ്ക്ക് ആ​രോ​ഗ്യ​ര​ത്‌​ന പു​ര​സ്‌​കാ​രം
എ​സ്.കെ. ​ അ​ബ്‌ദുള്ള​യ്ക്ക്   ആ​രോ​ഗ്യ​ര​ത്‌​ന  പു​ര​സ്‌​കാ​രം
Sunday, July 21, 2024 1:16 AM IST
കൊ​​​ച്ചി: സെ​​​ർ​​​വ​​​ന്‍റ്സ് ഓ​​​ഫ് സൊ​​​സൈ​​​റ്റി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​ര​​​ത്‌​​​ന അ​​​വാ​​​ർ​​​ഡ് കൊ​​​ച്ചി വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​ർ ഹോ​​​സ്പി​​​റ്റ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്.​​​കെ. അ​​​ബ്‌​​ദു​​​ള്ള​​​യ്ക്ക്.

ആ​​​തു​​​ര​​​സേ​​​വ​​​ന​ രം​​​ഗ​​​ത്തെ മി​​​ക​​​വി​​​നാ​​​ണു പു​​​ര​​​സ്കാ​​​രം. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ള വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​കെ. സ​​​ക്കീ​​​ർ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി. ജ​​​സ്റ്റീ​​​സ് സോ​​​ഫി തോ​​​മ​​​സ് പ്ര​​​സം​​​ഗി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.