പുതിയ തലമുറയെ കാത്തിരിക്കുന്നത് അവസരങ്ങളുടെ ലോകം: അരുണ സുന്ദർരാജന്‍
പുതിയ തലമുറയെ കാത്തിരിക്കുന്നത് അവസരങ്ങളുടെ ലോകം: അരുണ സുന്ദർരാജന്‍
Sunday, July 21, 2024 1:16 AM IST
കോ​ട്ട​യം: ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് വ​ലി​യ അ​വ​സ​ര​ങ്ങ​ളു​ടെ ലോ​ക​മെ​ന്ന് ഇ​ന്ത്യ​യു​ടെ ടെ​ലി​കമ്യൂ​ണി​ക്കേ​ഷ​ന്‍ രം​ഗ​ത്ത് മാ​യാ​ത്ത മു​ദ്ര പ​തി​പ്പി​ച്ച മു​ന്‍ കേ​ന്ദ്ര ടെ​ലി​കോം സെ​ക്ര​ട്ട​റി​യും ടെ​ലി​കോം ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​നു​മാ​യി​രു​ന്ന അ​രു​ണ സു​ന്ദ​ർ​രാ​ജ​ന്‍.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ്വ​കാ​ര്യ ഓ​ട്ടോ​ണോ​മ​സ് എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ല്‍ ഒ​ന്നാ​യ സെ​ന്‍റ്ഗി​റ്റ്‌​സ് കോ​ള​ജ് ഓ​ഫ് എ​ന്‍ജ​നീ​റിം​ഗി​ല്‍നി​ന്നും ബാ​ച്ചി​ല​ര്‍ ഡി​ഗ്രി പൂ​ര്‍ത്തി​യാ​ക്കി​യ ആ​ദ്യ ബാ​ച്ചി​ന്‍റെ​യും മാ​സ്റ്റ​ര്‍ ബി​രു​ദ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ മൂ​ന്നാ​മ​ത് ബാ​ച്ചി​ന്‍റെ​യും കോ​ണ്‍വൊ​ക്കേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​രു​ണ‍.

സെ​ന്‍റ്ഗി​റ്റ്‌​സ് എ​ന്‍ജ​ിനി​യ​റിം​ഗ് കോ​ള​ജി​ലെ ബി​ടെ​ക്, എം​ടെ​ക്, എം​ബി​എ, എം​സി​എ ബാ​ച്ചു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് കോ​ണ്‍വൊ​ക്കേ​ഷ​ന്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.


സെ​യി​ന്‍റ്ഗി​റ്റ്‌​സ് ഡ​യ​റ​ക്്ട​ര്‍ തോ​മ​സ് ടി. ​ജോ​ണ്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ടി.​ സു​ധ, എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍മാ​ന്‍ പു​ന്നൂ​സ് ജോ​ര്‍ജ്, എം​സി​എ ഡ​യ​റ​ക്‌ട​ര്‍ മി​നി പു​ന്നൂ​സ്, ചീ​ഫ് ഡി​ജി​റ്റ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ന​വീ​ന്‍ ജോ​ണ്‍ പു​ന്നൂ​സ്, ഗ​വേ​ണിം​ഗ് ബോ​ര്‍ഡ് പ്ര​തി​നി​ധി റോ​ഷ​ന്‍ ജോ​ണ്‍ ജോ​സ​ഫ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌ട​ര്‍ ഡോ. ​റീ​ബു സ​ക്ക​റി​യ, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​റോ​ജി ജോ​ര്‍ജ്, ക​ണ്‍ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍സ് ഡോ. ​റി​ബോ​യ് ചെ​റി​യാ​ന്‍, അ​സോ​സി​യേ​റ്റ് ഡീ​ന്‍ (മാ​നേ​ജ്‌​മെ​ന്‍റ്) ഡോ. ​ജോ​സ് ജോ​യി തോ​പ്പ​ന്‍, ഡീ​ന്‍ (റി​സ​ര്‍ച്ച് ) ഡോ. ​എം.​ഡി. മാ​ത്യു, ഡീ​ന്‍ (അ​ക്കാ​ഡ​മി​ക്‌​സ്) ഡോ. ​സൂ​സ​ന്‍ ജോ​ര്‍ജ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.