പ്ല​സ് വ​ൺ കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ
പ്ല​സ് വ​ൺ കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ
Sunday, July 21, 2024 1:16 AM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷ​മു​ള്ള മെ​റി​റ്റ് വേ​ക്ക​ൻ​സി​യോ​ടൊ​പ്പം അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച 138 താ​ത്കാ​ലി​ക ബാ​ച്ചു​ക​ളി​ലെ സീ​റ്റു​ക​ളും ചേ​ർ​ത്തു​ള്ള വേ​ക്ക​ൻ​സി​യി​ൽ സ്കൂ​ൾ/​കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്മെ​ന്‍റി​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സ​രം 19ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ന​ൽ​കി​യി​രു​ന്നു.

ഇ​ത്ത​ര​ത്തി​ൽ ആ​കെ ല​ഭ്യ​മാ​യ 45,508 അ​പേ​ക്ഷ​ക​ളി​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച 44,830 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്മെ​ന്‍റ് റി​സ​ൾ​ട്ട് 22ന് ​രാ​വി​ലെ 10 മു​ത​ൽ പ്ര​വേ​ശ​നം സാ​ധ്യ​മാ​ക​ത്ത​ക്ക​വി​ധം പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ “ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട് റി​സ​ൾ​ട്ട്സ്” എ​ന്ന ലി​ങ്കി​ലൂ​ടെ റി​സ​ൾ​ട്ട് പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യം അ​ത​ത് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ​മാ​ർ ചെ​യ്ത് കൊ​ടു​ക്കേ​ണ്ട​തും ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​ർ എ​ടു​ത്ത് ന​ൽ​കേ​ണ്ട​തു​മാ​ണ്.

അ​തേ സ്കൂ​ളി​ൽ കോ​മ്പി​നേ​ഷ​ൻ മാ​റ്റം ല​ഭി​ച്ചാ​ലും പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ലെ​റ്റ​ർ പ്ര​കാ​രം പ്ര​വേ​ശ​നം മാ​റ്റി കൊ​ടു​ക്കേ​ണ്ട​താ​ണ്. യോ​ഗ്യ​താ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, ടി​സി, സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​റ്റ് അ​നു​ബ​ന്ധ​രേ​ഖ​ക​ൾ എ​ന്നി​വ​യു​ടെ അ​സ​ലു​ക​ളു​മാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച സ്കൂ​ളിൽ/​കോ​ഴ്സി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ട്രാ​ൻ​സ്ഫ​റി​നു ശേ​ഷ​മു​ള്ള വേ​ക്ക​ൻ​സി​യും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി 22ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ: അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി (വൊ​ക്കേ​ഷ​ണ​ൽ) വി​ഭാ​ഗം-​എ​ൻ​എ​സ്ക്യൂ​എ​ഫ് അ​ധി​ഷ്ഠി​ത കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​വ​ർ​ഷ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള മു​ഖ്യ/​സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റി​ൽ അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​തി​രു​ന്ന​വ​ർ​ക്കും ഇ​തു​വ​രെ​യും അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കും വെ​യ്റ്റിം​ഗ് ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള സ്‌​പോ​ട്ട് അ​ഡ്മി​ഷ​നാ​യി 22 മു​ത​ൽ 24 വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.


തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ചി​ട്ടും പ്ര​വേ​ശ​നം നി​രാ​ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പു​തു​താ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ലോ​ഗി​ൻ വി​ദ്യാ​ർ​ഥി​ക​ൾ www.vhseportal. kerala.gov.in എ​ന്ന അ​ഡ്മി​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​ൻ നി​ർ​മി​ച്ച ശേ​ഷം ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷാ​സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്.

മു​ഖ്യ/​ഒ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റി​ൽ അ​പേ​ക്ഷി​ച്ച കു​ട്ടി​ക​ൾ സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ പു​തു​ക്കു​ന്ന​തി​നാ​യി കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ ‘ആ​പ്ലി​ക്കേ​ഷ​ൻ’ എ​ന്ന ലി​ങ്കി​ലൂ​ടെ പു​തി​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കി അ​പേ​ക്ഷ അ​ന്തി​മ​മാ​യി സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സൂ​ക്ഷി​ക്കേ​ണ്ട​തും, അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് സ്‌​കൂ​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്.

ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്‌​മെ​ന്‍റ് അ​ഡ്മി​ഷ​നു​ശേ​ഷം ഓ​രോ സ്‌​കൂ​ളി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ 23ന് ​രാ​വി​ലെ 10നു ​ശേ​ഷം അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ലെ സ്കൂ​ൾ/​കോ​ഴ്സ് വേ​ക്ക​ൻ​സി എ​ന്ന ലി​ങ്കി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

ഒ​ഴി​വു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ കു​ട്ടി​ക​ൾ​ക്ക് ഓ​പ്ഷ​നു​ക​ൾ ന​ല്കാ​വു​ന്ന​താണ് പി​ന്നീ​ടു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് വെ​യ്റ്റിം​ഗ് ലി​സ്റ്റി​ൽ​നി​ന്നും കു​ട്ടി​ക​ളെ പ​രി​ഗ​ണി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.