കൃ​ഷി​നാ​ശം; 24 മ​​ണി​​ക്കൂ​​റി​​ന​​കം റി​പ്പോ​ർ​ട്ട് ചെ​യ്യണം
കൃ​ഷി​നാ​ശം; 24 മ​​ണി​​ക്കൂ​​റി​​ന​​കം റി​പ്പോ​ർ​ട്ട് ചെ​യ്യണം
Saturday, July 20, 2024 2:12 AM IST
ക​​ണ്ണൂ​​ർ: പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭം മൂ​​​​ല​​​​മു​​​​ള്ള വി​​​​ള​​​​നാ​​​​ശ​​​​ത്തി​​​​ന് 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം അ​​​​ടു​​​​ത്തു​​​​ള്ള കൃ​​​​ഷി​​​​ഭ​​​​വ​​​​നി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​ണ​​മെ​​ന്ന് കൃ​​ഷി​​വ​​കു​​പ്പ് അ​​റി​​യി​​ച്ചു.

ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം കൃ​​​​ഷി വ​​​​കു​​​​പ്പി​​​​ന്‍റെ എ​​​​യിം​​​​സ് (aims)എ​​​​ന്ന പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​കാം.

ക​​​​ർ​​​​ഷ​​​​ക​​​​ർ ന​​​​ൽ​​​​കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ അ​​​​ത​​​​ത് ബ്ലോ​​​​ക്കി​​​​ലെ കൃ​​​​ഷി ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് കൃ​​​​ഷി​​​നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ച സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ​​​​രി​​​​ശോ​​​​ധി​​​​ച്ച ശേ​​​​ഷം റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ൽ​​​​നി​​​​ന്നു ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് നേ​​​​രി​​​​ട്ട് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക ല​​​​ഭി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.