വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിച്ചത് രേഖകളുടെ അടിസ്ഥാനത്തിൽ
വിദേശത്ത് മസാല ബോണ്ട് പുറപ്പെടുവിച്ചത് രേഖകളുടെ അടിസ്ഥാനത്തിൽ
Saturday, July 20, 2024 2:12 AM IST
കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്ത് മ​​​സാ​​​ല ബോ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തു കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണെ​​​ന്ന് കി​​​ഫ്ബി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍. മ​​​സാ​​​ല ബോ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ള്‍ 2021 മു​​​ത​​​ല്‍ ഇ​​​ഡി പ​​​രി​​​ശോ​​​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നി​​​ട്ടും ഇ​​​തു​​​വ​​​രെ ഒ​​​രു പ്ര​​​ശ്‌​​​ന​​​വും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.

നാ​​​ലു​​​ത​​​വ​​​ണ കി​​​ഫ്ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ഡി​​​ക്ക് മൊ​​​ഴി ന​​​ല്‍കി​​​യി​​​ട്ടു​​​മു​​​ണ്ട്. ഇ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്തെ​​​ങ്കി​​​ലും ഗൗ​​​ര​​​വ​​​മു​​​ള്ള പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ക്കാ​​​ര്യം ഇ​​​ഡി പ​​​റ​​​യ​​​ട്ടെ​​​യെ​​​ന്നും കി​​​ഫ്ബി​​​ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സു​​​പ്രീം​​​കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​​ര​​​വി​​​ന്ദ് ദ​​​ത്താ​​​ര്‍ അ​​​റി​​​യി​​​ച്ചു.


ഇ​​​തേകാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ന്‍മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കും ഹ​​​ര്‍ജി ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. കി​​ഫ്ബി​​യു​​ടെ വാ​​ദ​​ത്തി​​ന് ഇ​​ഡി​​യു​​ടെ മ​​റു​​പ​​ടി​​ക്കു സ​​മ​​യം അ​​നു​​വ​​ദി​​ച്ച ഹൈ​​ക്കോ​​ട​​തി ഹ​​ര്‍ജി 24ന് ​​പ​​രി​​ഗ​​ണി​​ക്കാ​​നാ​​യി മാ​​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.