26 കോ​ടി​യു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നടപ്പാക്കാൻ ലയൺസ് ഇ​ന്‍റർ​നാ​ഷ​ണ​ൽ
26 കോ​ടി​യു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ  നടപ്പാക്കാൻ ലയൺസ്  ഇ​ന്‍റർ​നാ​ഷ​ണ​ൽ
Saturday, July 20, 2024 2:12 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: 26 കോ​​​ടി​​​യു​​​ടെ ക്ഷേ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​ടു​​​ത്ത ഒ​​​രു വ​​​ർ​​​ഷം എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ല​​​യ​​​ൺ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക്ട് 318 സി​​​യു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പ​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ 101 വീ​​​ടു​​​ക​​​ൾ മൂ​​​ന്ന് സെ​​​ന്‍റ് ഭൂ​​​മി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് നി​​​ർ​​​മി​​​ച്ചു​​ന​​​ൽ​​​കും. വി​​​ശ​​​പ്പ് ര​​​ഹി​​​ത കേ​​​ര​​​ളം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ക​​മ്യൂ​​​ണി​​​റ്റി കി​​​ച്ച​​​ൺ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കും. തി​​​രു​​​വാ​​​ങ്കു​​​ള​​​ത്തി​​​നു സ​​​മീ​​​പം ശാ​​​സ്താം​​​മു​​​ക​​​ളി​​​ലു​​​ള്ള ല​​​യ​​​ൺ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഡ​​​യാ​​​ലി​​​സി​​​സ് സെ​​​ന്‍റ​​​ർ ആ​​​രം​​​ഭി​​​ക്കും.


പു​​​തി​​​യ കാ​​​ബി​​​ന​​​റ്റ് മെം​​​ബ​​ർ​​​മാ​​​രു​​​ടെ സ്ഥാ​​നാ​​രോ​​​ഹ​​​ണ ച​​​ട​​​ങ്ങ് ഞാ​​​യ​​​റാ​​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.30ന് ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി സി​​​യാ​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ല​​​യ​​​ൺ​​​സ് ഇ​​​ന്‍റ​​ർ​​​നാ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ പ​​​ങ്ക​​​ജ് മേ​​​ത്ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​​​ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജ​​​ൻ എ​​​ൻ. ന​​​മ്പൂ​​​തി​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ക്കും.
ച​​​ട​​​ങ്ങി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ ഗോ​​​പി സു​​​ന്ദ​​​റി​​​ന്‍റെ ബി​​​ഗ് ബാ​​​ൻ​​​ഡ് ജി​​​യു​​​ടെ സം​​​ഗീ​​​ത നി​​​ശ ഉ​​ണ്ടാ​​കു​​മെ​​ന്ന് ല​​​യ​​​ൺ​​​സ് ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജ​​​ൻ എ​​​ൻ. ന​​​മ്പൂ​​​തി​​​രി അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.