ഉ​മ്മ​ന്‍ ചാ​ണ്ടി​യു​മാ​യി പ​ലകാ​ര്യ​ങ്ങ​ളി​ലും യോ​ജി​പ്പ്, ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ വി​യോ​ജി​പ്പ്: മു​ഖ്യ​മ​ന്ത്രി
ഉ​മ്മ​ന്‍ ചാ​ണ്ടി​യു​മാ​യി പ​ലകാ​ര്യ​ങ്ങ​ളി​ലും യോ​ജി​പ്പ്, ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ വി​യോ​ജി​പ്പ്: മു​ഖ്യ​മ​ന്ത്രി
Saturday, July 20, 2024 2:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​മാ​​​യി പ​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ലും യോ​​​ജി​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും എ​​​ന്നാ​​​ല്‍ ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ വി​​​യോ​​​ജി​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. മ​​​സ്‌​​​ക്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി ലീ​​​ഡ​​​ര്‍​ഷി​​​പ്പ് സ​​​മ്മി​​​റ്റി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ന​​​സി​​​നു​​​ള്ളി​​​ല്‍ ഉ​​​ള്ള​​​ത് തു​​​റ​​​ന്നു പ​​​റ​​​യാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യം ഞ​​​ങ്ങ​​​ള്‍​ക്കു ര​​​ണ്ടു​​​പേ​​​ര്‍​ക്കും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ യോ​​​ജി​​​പ്പും വി​​​യോ​​​ജി​​​പ്പും തു​​​റ​​​ന്നു പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. രാ​​​ഷ്്‌്ട്രീയ​​​മാ​​​യി ഇ​​​രു ചേ​​​രി​​​ക​​​ളി​​​ല്‍ നി​​​ല്‍​ക്കു​​​മ്പോ​​​ഴും സൗ​​​ഹൃ​​​ദ​​​ത്തി​​​നു കു​​​റ​​​വൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ല്ല. ഏ​​​തു മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ര്‍​ക്കും അ​​​നു​​​ക​​​രി​​​ക്കാ​​​നാ​​​കു​​​ന്ന വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


മു​​​ന്‍ എം​​​എ​​​ല്‍​എ കെ.​​​ ശി​​​വ​​​ദാ​​​സ​​​ന്‍ നാ​​​യ​​​ര്‍ സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ ചാ​​​ണ്ടി ഉ​​​മ്മ​​​ന്‍ എം​​​എ​​​ല്‍​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യു​​​ടെ ഭാ​​​ര്യ മ​​​റി​​​യാ​​​മ്മ ഉ​​​മ്മ​​​ന്‍, ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി, സ്വാ​​​മി ഗു​​​രു​​​ര​​​ത്‌​​​നം ജ്ഞാ​​​ന ത​​​പ​​​സ്വി തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.