ക​ത്തോ​ലി​ക്കാ കോ​ണ്‍​. നേ​തൃസ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ച്ചി​യി​ല്‍
ക​ത്തോ​ലി​ക്കാ കോ​ണ്‍​. നേ​തൃസ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ച്ചി​യി​ല്‍
Saturday, July 20, 2024 2:12 AM IST
കൊ​​​​ച്ചി: ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ നേ​​​​തൃ​ സ​​​​മ്മേ​​​​ള​​​​നം ഇ​​​​ന്നും നാ​​​​ളെ​​​​യും കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ല്‍ ന​​​​ട​​​​ക്കും.

സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ കൂ​​​​രി​​​​യ ബി​​​​ഷ​​​​പ് മാ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ റ​​​വ.​​​ഡോ.​​​​ ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ല്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സ്‌​​​​കു​​​​ട്ടി ജെ. ​​​​ഒ​​​​ഴു​​​​ക​​​​യി​​​​ല്‍, ട്ര​​​​ഷ​​​​റ​​​​ര്‍ അ​​​​ഡ്വ.​​​​ ടോ​​​​ണി പു​​​​ഞ്ച​​​​ക്കു​​​​ന്നേ​​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. പ്ര​​​​വ​​​​ര്‍​ത്ത​​​​ന മാ​​​​ര്‍​ഗ​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്ക​​​​ല്‍, ബ​​​​ജ​​​​റ്റ് ത​​​​യാ​​​​റാ​​​​ക്ക​​​​ല്‍ എ​​​ന്നി​​​വ​​​യും സ​​​​മു​​​​ദാ​​​​യ ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ത​​​​കു​​​​ന്ന വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച ച​​​​ര്‍​ച്ച​​​​ക​​​​ളും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​ണ്ടാ​​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.