മൂ​ന്ന​ര വ​യ​സു​കാ​ര​ന് അ​മീ​ബി​ക് മെ​നി​ഞ്ചോ എ​ന്‍​സ​ഫ​ലൈ​റ്റി​സ്
മൂ​ന്ന​ര വ​യ​സു​കാ​ര​ന്  അ​മീ​ബി​ക് മെ​നി​ഞ്ചോ  എ​ന്‍​സ​ഫ​ലൈ​റ്റി​സ്
Saturday, July 20, 2024 2:12 AM IST
പ​​​രി​​​യാ​​​രം: അ​​​മീ​​​ബി​​​ക് മെ​​​നി​​​ഞ്ചോ എ​​​ന്‍​സ​​​ഫ​​​ലൈ​​​റ്റി​​​സ് ബാ​​​ധി​​​ച്ച മൂ​​​ന്ന​​​ര​​​വ​​​യ​​​സു​​​കാ​​​ര​​​നെ ക​​​ണ്ണൂ​​​ര്‍ ഗ​​​വ.​​​ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍നി​​​ന്നു കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ.​​​ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്ക് റ​​​ഫ​​​ര്‍ ചെ​​​യ്തു. പ​​​രി​​​യാ​​​രം സ്വ​​​ദേ​​​ശി​​​യാ​​​യ കു​​​ട്ടി ക​​​ഴി​​​ഞ്ഞദി​​​വ​​​സം തോ​​​ട്ടി​​​ല്‍ കു​​​ളി​​​ച്ചി​​​രു​​​ന്നു.

വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് അ​​​സ്വ​​സ്ഥ​​​ത​​​യെ​​ത്തു​​​ട​​​ർ​​​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ​​​ത്തി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. വി​​​ദ​​​ഗ്ദധ ചി​​​കി​​​ത്സയ്​​​ക്കാ​​​യി കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ.​​​ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലേ​​​ക്കാ​​ണു റ​​​ഫ​​​ര്‍ ചെ​​​യ്ത​​​തെ​​​ങ്കി​​​ലും കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കാ​​​ണു കൊ​​​ണ്ടു​​​പോ​​​യ​​​തെ​​​ന്നു ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.