കണ്ണൂർ അ​യ്യ​ൻ​കു​ന്നിൽ ഉ​രു​ൾ​പൊ​ട്ട​ൽ
കണ്ണൂർ അ​യ്യ​ൻ​കു​ന്നിൽ ഉ​രു​ൾ​പൊ​ട്ട​ൽ
Saturday, July 20, 2024 1:19 AM IST
ഇ​​​രി​​​ട്ടി : അ​​​യ്യ​​​ൻ​​​കു​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പാ​​​റ​​​യ്ക്കാ​​​മ​​​ല​​​യി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ. പാ​​​റ​​​യ്ക്കാ​​​മ​​​ല​​​യി​​​ൽ ക്ര​​​ഷ​​​റി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്ഥ​​​ല​​​ത്ത് കൂ​​​ട്ടി​​​യി​​​ട്ട ലോ​​​ഡ് ക​​​ണ​​​ക്കി​​​നു വ​​​രു​​​ന്ന മ​​​ണ്ണി​​​ന്‍റെ ഭാ​​​ഗ​​​ത്താ​​​ണ് ഉ​​​രു​​​ളി​​​ന്‍റെ പ്ര​​​ഭ​​​വ​​​സ്ഥാ​​​നം.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ക്ര​​​ഷ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ ത​​​ന്നെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ര​​​ണ്ടേ​​​ക്ക​​​ർ സ്ഥ​​​ല​​​ത്തേ​​​ക്കാ​​​ണ് ഉ​​​രു​​​ൾ പ​​​തി​​​ച്ച​​​ത്. ര​​​ണ്ടേ​​​ക്ക​​​ർ വ​​​രു​​​ന്ന സ്ഥ​​​ല​​​ത്തെ കൃ​​​ഷി പൂ​​​ർ​​​ണ​​​മാ​​​യും ന​​​ശി​​​ച്ചു. സ​​​മീ​​​പ​​​ത്തെ കു​​​റു​​​പ്പം​​​പ​​​റ​​​മ്പി​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ലും നാ​​​ശ​​​മു​​​ണ്ടാ​​​യി. ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ മു​​​ടി​​​ക്ക​​​യം- പാ​​​റ​​​ക്കാ​​​മ​​​ല- വാ​​​ണി​​​യ​​​പ്പാ​​​റ റോ​​​ഡ് ത​​​ക​​​ർ​​​ന്നു.


റോ​​​ഡി​​​ന് മു​​​ക​​​ൾ​​ഭാ​​​ഗ​​​ത്തെ ക്ര​​​ഷ​​​റി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്ഥ​​​ല​​​ത്തു കൂ​​​ട്ടി​​​യി​​​ട്ടി​​​രു​​​ന്ന മ​​​ണ്ണ് ക​​​രി​​​ങ്ക​​​ൽ​​​ക്കെ​​​ട്ടു​​​ക​​​ൾ ത​​​ക​​​ർ​​​ത്തു​​​കൊ​​​ണ്ട് താ​​​ഴേ​​​ക്ക് പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചെ​​​ങ്കു​​​ത്താ​​​യ മ​​​ല​​ഞ്ചെ​​​രു​​​വി​​​ലൂ​​​ടെ മു​​​ന്നൂ​​​റു മീ​​​റ്റ​​​ർ താ​​​ഴേ​​​ക്ക് വാ​​​ണി​​​യ​​​പ്പാ​​​റ പു​​​ഴ​​​യി​​​ലേ​​​ക്കാ​​​ണ് ഉ​​​രു​​​ൾ പ​​​തി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.